Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala

അബുദാബി – കണ്ണൂർ ഇൻഡിഗോ വിമാനം വൈകി: വലഞ്ഞ് യാത്രക്കാർ | IndiGo

കണ്ണൂർ : അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം (6E 1434) മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏകദേശം നാല് മണിക്കൂറോളം...

മക്കയിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം: അഞ്ച് പ്രവാസികൾ പിടിയിൽ | Massage center raid Saudi Arabia

മക്ക: മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരം...

മദീന അപകടം: പിതാവിനും സഹോദരനും പിന്നാലെ ഹാദിയയും യാത്രയായി; മരണം അഞ്ചായി | Madinah Road Accident Malayali Family

മദീന: മദീനയ്ക്ക് സമീപം ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി ഹാദിയ ഫാത്തിമ ബുധനാഴ്ച മരണത്തിന് കീഴടങ്ങി. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ ജലീലിന്റെയും...

ഒന്നിച്ചു കളിച്ചു വളർന്നവർ ഒരേ മണ്ണിൽ അന്തിയുറങ്ങും; കബറടക്കം കഴിഞ്ഞു, മക്കളെ ഒരുനോക്ക് കാണാൻ വീൽചെയറിൽ ലത്തീഫെത്തി | Malayali Siblings Death UAE

ദുബായ്: അബുദാബി-ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങളെയും ദുബായ് സോനാപൂർ ഖബർസ്ഥാനിൽ കബറടക്കി. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അസാം (8),...

അബൂദബി വാഹനാപകടം: ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ കൂടി മരിച്ചു; ഒരു കുടുംബത്തിലെ നാലു കുട്ടികളടക്കം അഞ്ച് മരണം | Abu Dhabi Car Accident

അബൂദബി: അബൂദബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസ്സാം (8) ആണ്...