ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലും തന്റെ തനതായ 'തലപ്പാവ്' ശൈലി പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ചുവപ്പും മഞ്ഞയും പച്ചയും കലർന്ന, സ്വർണ്ണവർണ്ണത്തിലുള്ള ഡിസൈനുകളോട് കൂടിയ രാജസ്ഥാനി ബന്ധേജി സഫയാണ് അദ്ദേഹം...
തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഗണഗീതം പാടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദ്ദനം. സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനെയാണ് കമ്പിപ്പാര കൊണ്ട്...
കോട്ടയം: എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും...
തിരുവനന്തപുരം: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എന്നാൽ, ചടങ്ങിൽ വിതരണം ചെയ്ത സർക്കാർ തയ്യാറാക്കിയ അച്ചടിച്ച പ്രസംഗം വായിക്കാൻ...
കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി ഇപ്പോൾ തനിക്ക് നൽകിയിട്ടുള്ളതെന്നും...
തിരുവനന്തപുരം: പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ. മുരളീധരൻ. കേരളത്തിൽ നിന്നുള്ള പ്രധാന പുരസ്കാരങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം, ചില പേരുകൾ ഒഴിവാക്കി സംസാരിച്ചു.(Three Padma Awards are...
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷവേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യയും ചൈനയും 'നല്ല അയൽക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും...
വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുറത്തുകൊണ്ടുവരുന്ന സെനറ്റർ ടെഡ് ക്രൂസിന്റെ ശബ്ദരേഖ പുറത്തായി. ഇന്ത്യയുമായുള്ള നിർണ്ണായക വ്യാപാര കരാറുകൾ വൈകുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഉപദേഷ്ടാവ് പീറ്റർ നവാറോയുടെയും ഇടപെടൽ...
ന്യൂഡൽഹി: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദേശീയ യുദ്ധസ്മാരകത്തിൽ തുടക്കമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും സേനാ മേധാവികൾക്കുമൊപ്പമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരരക്തസാക്ഷികൾക്ക് പുഷ്പചക്രമർപ്പിച്ചു.(77th Republic Day, PM Modi pays...
തിരുവനന്തപുരം: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിൽ ആദായനികുതി ഇളവുകൾ സംബന്ധിച്ച് വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്ത് മധ്യവർഗത്തെ തൃപ്തിപ്പെടുത്തുന്ന...