തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം മുറുകുന്നു. ജോസഫ് വിഭാഗം കൈവശം വെച്ചിരിക്കുന്ന നാല് പ്രധാന സീറ്റുകൾ ഏറ്റെടുക്കാനുള്ള...
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജ്യോതിബാബുവിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ ജസ്റ്റിസ് ദീപാങ്കർ ദത്ത...
തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്കിലും നയപരമായ മാറ്റങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി മെട്രോ മാൻ ഇ. ശ്രീധരൻ. പദ്ധതി മുടക്കിയത് താനാണെന്ന പ്രചാരണം തെറ്റാണെന്നും,...
ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര നേതൃത്വവും ശശി തരൂരും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് വിരാമം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി തരൂർ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ്...
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരിക്കാനുണ്ടോ എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് പരിഹാസരൂപേണ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ നിലവാരത്തിലേക്കോ സംസ്കാരത്തിലേക്കോ ഉയരാൻ തനിക്ക് കഴിയില്ലെന്നും, ഇത്തരം വെല്ലുവിളികൾക്ക്...
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും, കേരളത്തിലെ ഏറ്റവും വലിയ സമുദായങ്ങളിലൊന്നായ ഈഴവ സമൂഹത്തിന്റെ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിന്റെ അന്വേഷണം സംസ്ഥാന സർക്കാർ സിഐഡിക്ക് കൈമാറി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ബ്ലാക്ക് ബോക്സ് പരിശോധന ഉൾപ്പെടെയുള്ള...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി (അജിത് പവാർ പക്ഷം) അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ തുടരാൻ തീരുമാനം. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ശരദ്...
ന്യൂഡൽഹി: ചണ്ഡീഗഡ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. പ്രതിപക്ഷ കക്ഷികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബിജെപി അധികാരം നിലനിർത്തിയത്. ബിജെപിയുടെ സൗരഭ് ജോഷി പുതിയ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് പാർട്ടിയിൽ നേതൃമാറ്റത്തിനായുള്ള ചർച്ചകൾ ഊർജ്ജിതമായി. പാർട്ടിയെ നയിക്കാൻ അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മുൻനിരയിലേക്ക് വരണമെന്നാണ് മുതിർന്ന നേതാക്കളുടെ...