Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala

‘കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനം, എം.പിമാരുടെ കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിൻ്റേത്’: മധുസൂദൻ മിസ്ത്രി | Congress

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പ്രാഥമിക ചർച്ചകൾക്കായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(Congress...

‘ഫെഡറൽ തത്വങ്ങളുടെ ലംഘനം, ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല’: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസാക്കി നിയമസഭ | AIIMS

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന തുടർച്ചയായ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം, അതിവേഗ റെയിൽവേ തുടങ്ങിയ സുപ്രധാന പദ്ധതികളിൽ കേരളത്തിന്റെ ന്യായമായ...

‘സതീശൻ്റെ ശരീരഭാഷ പോലും കനഗോലു രൂപപ്പെടുത്തുന്നത്, ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതിന് മുൻപേ PV അൻവർ തോറ്റു’: MV ഗോവിന്ദൻ | VD Satheesan

കണ്ണൂർ: നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്ന രീതിയിലാണ് സതീശന്റെ ഇപ്പോഴത്തെ ശരീരഭാഷയെന്നും അദ്ദേഹം...

വടി കൊണ്ട് തല്ലിയ അംഗത്തിൻ്റെ പേര് പറയാൻ നിർബന്ധിതൻ ആക്കരുതെന്ന് സ്പീക്കർ, ചിലത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് പോകേണ്ടി വരുമെന്ന് ഭരണപക്ഷ മന്ത്രിമാർ, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം: നിയമസഭ ഇന്നും പ്രക്ഷുബ്ധം | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് മുറുകി. സഭയിലെ പ്രതിഷേധങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ പരാമർശത്തെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ സമരമുറകളെ ഭരണപക്ഷം പരിഹസിച്ചു.(Opposition boycotts assembly,...

‘സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ നിന്ന് KSRTCയെ ഒഴിവാക്കാനാകില്ല’: KB ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി, വിശദീകരിച്ച് ഗതാഗത മന്ത്രി| KSRTC

തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ...

‘മറ്റൊരു ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ വേണമെന്ന് അവർക്ക് ആഗ്രഹം ഉണ്ടാവില്ല’: സൈനിക നടപടിക്ക് പിന്നാലെ ഇറാനുമായി ചർച്ചകളെന്ന് ട്രംപ് | Iran

വാഷിംഗ്ടൺ: ഇറാനുമായി അമേരിക്ക സജീവമായ ചർച്ചകളിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറബിക്കടലിൽ വെച്ച് ഇറാനിയൻ ഡ്രോൺ യുഎസ് സേന തകർത്തതിന് പിന്നാലെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് അറിയിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(They...

‘SIT അന്വേഷണം വഴിതെറ്റി, എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ദേവസ്വം മന്ത്രി രാജി വയ്ക്കണം’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ കനത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം...

ജയലളിതയുടെ തട്ടകത്തിൽ വിജയ് വരുന്നു: ‘ശങ്കഗിരി’ ലക്ഷ്യമിട്ട് TVK; ആരെയും ശത്രുവായി കാണുന്നില്ലെന്ന് MK സ്റ്റാലിൻ | Vijay

സേലം: രാഷ്ട്രീയ പ്രവേശത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം സേലത്ത് വൻ പൊതുയോഗത്തിനൊരുങ്ങുന്നു. കരൂർ ദുരന്തത്തെത്തുടർന്ന് ഇൻഡോർ പരിപാടികളിൽ ഒതുങ്ങിക്കൂടിയ പാർട്ടി, ഈ മാസം 13-ന്...

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും പൂജ്യം തീരുവ | India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് വിരാമമിട്ട് പുതിയ കരാർ ധാരണയായി. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 4 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് അമേരിക്കയിൽ പൂജ്യം തീരുവയായിരിക്കും. ബാക്കി ഭൂരിഭാഗം...

ശബരിമല സ്വർണ്ണക്കൊള്ളയിൽ പുകഞ്ഞ് സഭ: VD സതീശനും ഭരണപക്ഷ മന്ത്രിമാരും തമ്മിൽ പോര്, സോണിയ ഗാന്ധിയും ഗോൾവാൾക്കറും ചർച്ചകളിൽ | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷ മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, വി. ശിവൻകുട്ടി എന്നിവരും തമ്മിലുള്ള...