മലപ്പുറം: ജില്ലയെ വിഭജിക്കണമെന്നല്ല, മറിച്ച് ഭരണപരമായ സൗകര്യത്തിനായി പുനഃക്രമീകരിക്കണമെന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്. വികസന കാര്യങ്ങളിൽ ജില്ല നേരിടുന്ന വലിയ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശാസ്ത്രീയമായ പഠനം നടത്തി...
കൊച്ചി: എസ്.എൻ.ഡി.പി - എൻ.എസ്.എസ് ലയനം എന്ന വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വിചാരണകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് താൻ നടത്തിയ പരാമർശം ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സി. ദിവാകരൻ. ഒരു കൗതുകത്തിന് വേണ്ടി പറഞ്ഞതാണെന്നും അതിൽ മറ്റ് ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(There's...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകുമെന്നും അതിൽ 'എ ക്ലാസ്', 'ബി ക്ലാസ്' വിഭജനമൊന്നുമില്ലെന്നും...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നതായി എം.വി. ഗോവിന്ദൻ. എസ് ഐ ടി ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞിട്ടില്ലെന്നും ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്നാണ്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ കടകംപള്ളി സുരേന്ദ്രന്റെ വാദം കൂടുതൽ പ്രതിസന്ധിയിലാവുന്നു. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രം സന്ദർശനം നടത്തിയെന്ന വാദമാണ് പൊളിഞ്ഞിരിക്കുന്നത്.പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിരോധം...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രതി സോണിയ ഗാന്ധിയെ സന്ദർശിച്ചതിൽ കേരളത്തിലെ നേതാക്കൾക്ക് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കുള്ളതെന്ന് വ്യക്തമാക്കണമെന്നും...
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണയായി. വിവിധ മേഖലകളിലായി പത്ത് സുപ്രധാന കരാറുകളിലാണ് ധാരണയായത്.(Will...
വാഷിങ്ടൻ: ദീർഘകാലമായി തുടരുന്ന റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അടുത്ത മാസം തന്നെ സമാധാന കരാറിലെത്തണമെന്ന കർശന നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ ജനറൽ വ്‌ളാഡിമിർ അലക്‌സീവ് മോസ്‌കോയിൽ...
ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തും. വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും...