Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala

MM നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുൽ ഗാന്ധിക്ക് ലഭിച്ചത് എങ്ങനെ?: അന്വേഷണത്തിനൊരുങ്ങി പോലീസ് | Rahul Gandhi

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ പകർപ്പ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രദർശിപ്പിച്ചത് വിവാദമാകുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നതിലും അത് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതിലും ഡൽഹി...

പാലാ വീണ്ടും രാഷ്ട്രീയ യുദ്ധഭൂമി: മാണി C കാപ്പനും ജോസ് K മാണിയും നേർക്കുനേർ | Mani C Kappan and Jose K Mani

കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പാലാ മണ്ഡലത്തിൽ പോരാട്ടച്ചൂട് പാരമ്യത്തിലെത്തി. വികസന പദ്ധതികളെച്ചൊല്ലി മാണി സി. കാപ്പനും ജോസ് കെ. മാണിയും പരസ്യമായി ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ തവണത്തെ തോൽവിക്ക് ഇത്തവണ പാലായിൽ പകരം...

KP ഉദയഭാനുവിനെതിരെ നിയമ നടപടിയുമായി ആന്റോ ആൻ്റണി MP: ക്ഷമാപണം നടത്തിയില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്ന് വക്കീൽ നോട്ടീസ് | Anto Antony

പത്തനംതിട്ട: കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചത്.(Anto Antony MP...

‘കണക്കിൽ വീഴ്ചയില്ല, 412 ഗ്രാം സ്വർണം അധികമായി ലഭിച്ചു, അറസ്റ്റിനെ ഭയമില്ല’: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ അജയ് തറയിൽ | Sabarimala

എറണാകുളം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ വിവാദങ്ങളിൽ മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ യാതൊരു വീഴ്ചയുമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട്...

താഴെത്തട്ടിൽ പാർട്ടി നിശ്ചലം, ജനങ്ങളിൽ നിന്ന് അകന്ന് പ്രാദേശിക നേതൃത്വം, ഗൃഹസമ്പർക്ക പരിപാടി പാളി: CPMൽ സ്വയം വിമർശനം | CPM

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം താഴെത്തട്ടിൽ നിർജ്ജീവമാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ നടത്തിയ ആത്മപരിശോധനയിലാണ് ഗൗരവകരമായ സംഘടനാ പോരായ്മകൾ കണ്ടെത്തിയത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾ പരാജയപ്പെട്ടെന്നും...

SIR നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ: സംസ്ഥാനത്ത് ഇതുവരെ 28,000ത്തോളം പേർ പുറത്ത് | SIR

ആലപ്പുഴ: സംസ്ഥാനത്തെഎസ് ഐ ആറിൻ്റെ ഭാഗമായുള്ള ഹിയറിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ജില്ലയിലെ രണ്ടര ലക്ഷത്തിലധികം കേസുകളിലാണ് പരിശോധനയും തെളിവെടുപ്പും പൂർത്തിയായത്. (Alappuzha becomes the first...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക തീരുമാനം ഇന്ന്; വിട്ടുനിന്ന് TMC | Speaker

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് അന്തിമ തീരുമാനമെടുക്കും. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നിര ഇന്ന് വീണ്ടും യോഗം ചേരും....

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മുന്നണി ജാഥകൾ പ്രയാണം തുടരുന്നു; VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് വയനാട്ടിൽ | VD Satheesan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രധാന നേതാക്കൾ നയിക്കുന്ന രാഷ്ട്രീയ ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി....

സർക്കാർ ജീവനക്കാർക്ക് ആശ്വാസം: DA 3% വർധിപ്പിച്ചു, ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും | DA

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു. കുടിശ്ശിക തീർത്തുനൽകുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ്...

‘ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ല’: RJD നേരിടുന്ന അനീതിയെ കുറിച്ച് എം.വി ശ്രേയാംസ് കുമാർ | Elections

കോഴിക്കോട്: ഇടതുമുന്നണിയിൽ ആർ.ജെ.ഡി നേരിടുന്ന അനീതിയെക്കുറിച്ച് പരസ്യമായി ആഞ്ഞടിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. മുന്നണി വിടുന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ താൻ ഇനി ഒരു തിരഞ്ഞെടുപ്പിലും...