Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

‘ഇറാനുമായി ഒരു ധാരണയിൽ എത്താൻ കഴിയുമോ?’: നയതന്ത്ര നീക്കങ്ങളിൽ സംശയം പ്രകടിപ്പിച്ച് നെതന്യാഹു | Iran

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇറാന്റെ...

ആഗോള അയ്യപ്പ സംഗമം: നടക്കാത്ത ഭജനയ്ക്ക് 8 ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ താമസത്തിന് 2 ലക്ഷം! വിവാദങ്ങളിൽ നിന്ന് തലയൂരാൻ നീക്കം, നിർണായക ദേവസ്വം ബോർഡ് യോഗം 17ന് | Global Ayyappa Sangamam

തിരുവനന്തപുരം: വലിയ സാമ്പത്തിക ബാധ്യതയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ തീർപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. ഈ മാസം 17-ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇതിൽ...

സംസ്ഥാനത്ത് SIR ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും: അന്തിമ പട്ടിക ഫെബ്രുവരി 21ന് | SIR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR...

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണച്ചുമതല രമേശ് ചെന്നിത്തലയ്ക്ക്; തരൂരും ഷാഫിയും സുപ്രധാന ചുമതലകളിൽ | Assembly elections

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി...

ബംഗ്ലാദേശിൽ BNPക്ക് വിജയം: താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും | Bangladesh Elections 2026

ധാക്ക: ഒന്നര പതിറ്റാണ്ട് നീണ്ട ഷെയ്ഖ് ഹസീന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സഖ്യത്തിന് വൻ വിജയം. 300 അംഗ പാർലമെന്റിൽ ബി.എൻ.പി സഖ്യം 209...

‘സത്യം പറഞ്ഞതിന് എനിക്കൊന്നും സംഭവിക്കില്ല’; അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി | Rahul Gandhi

 ന്യൂ ഡൽഹി: തനിക്കെതിരെയുള്ള ബിജെപിയുടെ അയോഗ്യതാ നീക്കങ്ങളെയും അവകാശലംഘന നോട്ടീസിനെയും ശക്തമായി വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നീക്കം നടത്തുന്നതെന്നും കേസുകൾ കൊണ്ടോ നോട്ടീസുകൾ...

ബംഗ്ലാദേശ് വിധി എഴുതുന്നു: മുഹമ്മദ് യൂനുസ് വോട്ട് രേഖപ്പെടുത്തി; പ്രധാന പോരാട്ടം BNPയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ | Bangladesh Elections 2026

ധാക്ക: ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അറുതി വരുത്തിയ വിപ്ലവത്തിന് ശേഷം ബംഗ്ലാദേശ് ഇന്ന് വിധിയെഴുതുകയാണ്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പുതിയ ബംഗ്ലാദേശിന്റെ ഭാവി തീരുമാനിക്കും.(Bangladesh...

‘ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ | Rahul Mamkootathil

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി, ഉറ്റുനോക്കി കേരളം | Antony Raju

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ...

‘ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം’: ദേശീയ പണിമുടക്കിലെ അക്രമ സംഭവങ്ങളിൽ എളമരം കരീം | National strike

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം" എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ...