Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

‘ആരോഗ്യവകുപ്പ് വെന്റിലേറ്ററിലോ മോർച്ചറിയിലോ?’: വണ്ടാനത്തെ ചികിത്സാ പിഴവിൽ K മുരളീധരൻ | Health Department

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണോ അതോ...

തൃശൂർ പൂരം കലക്കൽ വിവാദം: CPIയിൽ ചർച്ചാ വിലക്കേർപ്പെടുത്തി ബിനോയ് വിശ്വം | Thrissur Pooram

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കിടയിൽ തുടരുന്ന പരസ്യ പ്രതികരണങ്ങൾക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിലക്കേർപ്പെടുത്തി. ഔദ്യോഗികമായി പുറത്തുവരാത്ത റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ചർച്ചകൾ നടത്തുന്നത് ഈ ഘട്ടത്തിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ് : A പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു, പുറത്തിറങ്ങാനാവില്ല, അറസ്റ്റിന് പിന്നിൽ സർക്കാരിൻ്റെ പ്രതികാരമെന്ന് തന്ത്രി, S ജയശ്രീക്ക് മുൻ‌കൂർ ജാമ്യം നൽകി സുപ്രീംകോടതി, വിമർശനം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അതേസമയം, തനിക്കെതിരായ പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ജാമ്യ ഉത്തരവിലെ തന്ത്രിയുടെ വാദങ്ങളാണ് ഇപ്പോൾ...

‘വിശ്വാസികളെല്ലാം വർഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല’: SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ MSF | SFI

കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള എസ്.എഫ്.ഐയുടെ തീരുമാനത്തിനെതിരെ എം.എസ്.എഫ്. ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന്...

ഇറാനെതിരായ നീക്കം: USന് തിരിച്ചടി നൽകി ബ്രിട്ടൻ; വ്യോമതാവളങ്ങൾ വിട്ടുനൽകില്ലെന്ന് സ്റ്റാർമർ | US

ലണ്ടൻ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ ആവശ്യം ബ്രിട്ടൻ തള്ളി. ഇറാനെതിരെ സർവസന്നാഹങ്ങളുമായി ആക്രമണത്തിന് തയാറെടുക്കുന്ന ട്രംപ് ഭരണകൂടത്തിന് യുകെയുടെ ഈ നിലപാട് വലിയ തിരിച്ചടിയായിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ...

‘ഉഷയെ ഓർമ്മയില്ല എന്ന നിലപാട് അംഗീകരിക്കാനാകില്ല, കർശന നടപടി ഉണ്ടാകും, വിദഗ്ധ സമിതി രൂപീകരിച്ചു, ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും’: വണ്ടാനത്തെ ചികിത്സാപ്പിഴവിൽ ആരോഗ്യമന്ത്രി | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ...

‘ഐക്യരാഷ്ട്രസഭയെക്കാൾ പ്രധാനപ്പെട്ട വേദിയാകും ബോർഡ് ഓഫ് പീസ്, ഇത്രയും സുന്ദരന്മാരായ യുവാക്കളെ എനിക്കിഷ്ടമല്ല’: ഇന്ത്യ-പാക് സംഘർഷം വീണ്ടും പരാമർശിച്ച് ട്രംപ് | Board of Peace

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസിന്റെ' ആദ്യ യോഗം വാഷിംഗ്ടണിൽ നടന്നു. ഗാസയുടെ പുനർനിർമ്മാണത്തിനായി കഴിഞ്ഞ സെപ്റ്റംബറിൽ രൂപീകരിച്ച ഈ സംഘടന ഭാവിയിൽ ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള...

റാപ്പർ വേടൻ്റെ വിവാഹം 24ന്: വധു നവമിത, പ്രഖ്യാപനം നടത്തിയത് MV ഗോവിന്ദൻ | Rapper Vedan

തൃശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. പ്രമുഖ എഴുത്തുകാരി നവമിതയാണ് വധു. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക.(Rapper Vedan's wedding...

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഇടപെട്ട് സർക്കാർ, അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക | Scissors

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന് ഉണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിനെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് ഇന്ന്...

അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടും | Ajit Pawar

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ബരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28-ന് പുറത്തുവിടും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 28-ന് നടന്ന ദുരന്തത്തിൽ...