പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്നോടിയായി പാലക്കാട് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ശോഭ സുരേന്ദ്രൻ. ഇ. ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി സന്ദർശിച്ചതോടെയാണ് ശോഭയുടെ നീക്കങ്ങൾ ശ്രദ്ധേയമായത്.(Sobha Surendran...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ചിറ്റൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. പകരം വി....
പാലക്കാട്: രാജ്യത്ത് വ്യാപകമാകുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചവരില്‍ നിന്നും കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടത്....
പാലക്കാട്: ചിറ്റൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിൽ സിപിഎം ഔദ്യോഗിക നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞു നിന്ന പ്രമുഖ വിമത നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറച്ചള്ള...
പാലക്കാട്: സിപിഎം നേതാക്കൾക്കെതിരെ പി.കെ. ശശി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.എൻ. സുരേഷ് ബാബു. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശശിയുടെ ആരോപണങ്ങൾ തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും...
പാലക്കാട്: പി.കെ. ശശിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലക്കാട്ടെ സിപിഎം നേതാക്കൾ. ഇത്രയേറെ ലാളനയും അവസരങ്ങളും ലഭിച്ച മറ്റൊരു നേതാവ് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി സെക്രട്ടറിമാർ മാറുമ്പോൾ സമ്പ്രദായം...
പാലക്കാട്: ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പി.കെ. ശശിയെ സി പി എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും വിമത കൺവെൻഷൻ വിളിച്ച് ചേർത്തെന്നുമാണ്...
പാലക്കാട്: സി.പി.എം ജില്ലാ നേതൃത്വത്തെ കടന്നാക്രമിച്ചുകൊണ്ട് മുതിർന്ന നേതാവ് പി.കെ. ശശിയുടെ പരസ്യ പ്രഖ്യാപനം. പാലക്കാട് നടന്നത് വിമത കൺവെൻഷൻ അല്ലെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു....
പാലക്കാട്: സി.പി.എം നേതൃത്വവുമായി ഭിന്നതയിലുള്ള പി.കെ. ശശി വിമത കൺവെൻഷനിൽ പങ്കെടുത്തു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നുള്ള സി.പി.എം പ്രവർത്തകരുടെ വൻ സാന്നിധ്യം...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാലക്കാട് തൃത്താലയിൽ കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക്. വി.ടി. ബൽറാമിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.(Clashes in Thrithala Congress against VT Balram)
ബൽറാമിന്റെ 'ഏകാധിപത്യ' രീതികളിലും...