മുർഷിദാബാദ് ട്രെയിൻ അപകടം: റെയിൽവേ ഗേറ്റ് തുറന്ന് കിടന്നുവെന്ന് വിവരം, ജീവൻ നഷ്ടമായത് 3 പേർക്ക് | Murshidabad train accident

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ റെയിൽവേ ലെവൽ ക്രോസിങ്ങിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുർഷിദാബാദിലെ ബെർഹാംപൂരിന് സമീപമുള്ള കർണാശുബർണ റെയിൽവേ...

‘അങ്ങേയറ്റം ക്രൂരമായ സർക്കാർ’: സോനം വാങ്‌ചുകിനെ സമരപ്പന്തലിലെത്തി കണ്ട് പവൻ ഖേര, നിരാഹാര സമരം 20-ാം ദിവസത്തിലേക്ക് | Pawan Khera Meets Sonam Wangchuk

ന്യൂഡൽഹി: നീറ്റ്-യുജി ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് ജന്തർ മന്ദിറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു....

ക്ഷേത്ര ദർശനത്തിനെത്തിയ ഭർത്താവിനെ വെട്ടിക്കൊന്നു: ഭാര്യയും കാമുകനും കൂട്ടാളികളും പിടിയിൽ | Chittoor Temple Route Murder

ചിറ്റൂർ: അമാവാസി നാളിൽ ക്ഷേത്രദർശനം നടത്തി മടങ്ങവെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അടക്കം നാല് പേർ അറസ്റ്റിലായി. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ രമേഷ് (23) ആണ്...

ബെംഗളൂരുവിൽ ഇൻഡിഗോ വിമാനത്തിൻ്റെ ശുചിമുറിയിൽ ‘ബോംബ്’ ഭീഷണി കുറിപ്പ്; വ്യാജമെന്ന് സ്ഥിരീകരിച്ചു | Indigo flight bomb hoax

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ശുചിമുറിയിലാണ് ഭീഷണി കുറിപ്പ് കണ്ടെത്തിയത്. "പോകരുത്, ബോംബ് ഉണ്ട്"...

മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ചു; രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് മരണം| Murshidabad Train Accident

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. വിദ്യാർത്ഥികളുമായി...

ഹരിത റെയിൽവേയുടെ പുതിയ മുഖം: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും | India’s First Hydrogen Train

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. ഹരിത ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പായി മാറുന്ന അത്യാധുനിക പരിസ്ഥിതി സൗഹൃദ ട്രെയിൻ...

പശ്ചിമ ബംഗാളിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് അപകടം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് | Murshidabad Train Accident

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ട്രെയിൻ സ്കൂൾ വാനിന് പിന്നിലിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ മുർഷിദാബാദിലെ ബെർഹാംപൂർ കർണസുബർണ റെയിൽവേ ക്രോസിലാണ് അപകടമുണ്ടായത് (Murshidabad Train Accident). വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിൽ...

‘ഇങ്ങനെയൊരു ഭർതൃകുടുംബത്തെ ലഭിക്കാൻ ഭാഗ്യം ചെയ്യണം’: ദീർഘകാല രോഗബാധ മൂലം യുവതി ആത്മഹത്യ ചെയ്തു, നോവായി വൈകാരിക കുറിപ്പ് | Kanpur woman suicide

കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ നട്ടെല്ലിനെ ബാധിച്ച കടുത്ത രോഗാവസ്ഥയോട് പോരാടിയ 28-കാരി ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താതെ, തനിക്ക് നൽകിയ സ്നേഹത്തിനും പരിചരണത്തിനും ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കും നന്ദി രേഖപ്പെടുത്തിയുള്ള വൈകാരികമായ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച...

ഹോർമുസ് കടലിടുക്ക് തർക്കം: സർവ്വീസ് നടത്താൻ അനുമതി തേടിയ കപ്പലുകളിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കും തിരിച്ചുമുള്ളവ | Strait of Hormuz shipping transit

ന്യൂഡൽഹി: യുഎസ്-ഇറാൻ സമാധാന ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെയുള്ള മൂന്ന് ആഴ്ചകളിൽ ഹോർമുസ് കടലിടുക്ക് വഴി സർവീസ് നടത്തുന്നതിനായി ഇറാന്റെ അനുമതി തേടിയവയിൽ ഭൂരിഭാഗവും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുകപ്പലുകളെന്ന് റിപ്പോർട്ട്. പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ്...

കേതൻ അഗർവാൾ വധക്കേസ്: പ്രതിയായ സിയ ഗോയലിൻ്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് | Lohagad Fort Murder

പൂനെ: തന്റെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (25) ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സിയ ഗോയലിന്റെ (20) കുടുംബത്തിന് കൂടുതൽ തിരിച്ചടി. സിയയുടെ കുടുംബം പൂനെയിൽ നടത്തുന്ന...