Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

“അസമത്വങ്ങളോടും ജാതിയെ വേർതിരുവകളോടും പൊരുതി ജയിച്ച മനുഷ്യൻ”; ഇന്ന് അംബേദ്കർ ജയന്തി | B R Ambedkar

    ഇന്ന് ഏപ്രിൽ 14, ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര്‍. അംബേദ്കറുടെ (B R Ambedkar) 135-ാം ജന്മ ദിനം. ഡോ. ബി.ആര്‍. അംബേദ്കർ എന്നത് വെറും ഒരു പേരല്ല, മറിച്ച് അസമത്വങ്ങളോടും...

സേലത്ത് സ്കൂളിനുള്ളിൽ അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്നു; മൂന്ന് വയസുള്ള മകളുമായി പ്രതി ഒളിവിൽ | Salem Teacher Murder Omalur School

സേലം: തമിഴ്‌നാട്ടിലെ ഓമലൂർ സർക്കാർ സ്കൂളിൽ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും സാക്ഷിയാക്കി അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം പ്രതി വിജയമുരുകൻ തന്റെ മൂന്ന് വയസ്സുള്ള...

ഗീതയിലെ യുദ്ധതന്ത്രങ്ങൾ ക്രിക്കറ്റ് മൈതാനത്ത്; അമയ് ഖുറാസിയയുടെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു | Amay Khurasiya New Book Release

ഭോപ്പാൽ: ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് നൽകിയ ഗീതാപദേശങ്ങൾ ആധുനിക ക്രിക്കറ്റിലെ സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ പ്രയോഗിക്കാമെന്ന് വിവരിക്കുന്ന '74 വർഷങ്ങൾക്ക് ശേഷം' (74 Years Later) എന്ന പുസ്തകം പ്രകാശനം ചെയ്തു (Amay Khurasiya...

കുടുംബവഴക്കിനെത്തുടർന്ന് ബന്ധുവായ പെൺകുട്ടിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; യുവാവ് ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കി | Jharkhand Murder Suicide Case

  മേദിനിനഗർ: ജാർഖണ്ഡിലെ പലാവു ജില്ലയിൽ 16 വയസ്സുകാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം യുവാവ് ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കി ( Jharkhand Murder Suicide Case). 23 വയസ്സുകാരനായ യുവാവാണ് തന്റെ...

‘മെയ് 5-ന് നുഴഞ്ഞുകയറ്റക്കാർ ബംഗാൾ വിടേണ്ടി വരും’: അമിത് ഷാ | Amit Shah

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തുടരുന്ന അഴിമതിക്കും കൊള്ളയ്ക്കും ബിജെപി സർക്കാർ അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളുടെ പണം തട്ടിയെടുത്ത ഓരോരുത്തരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തിരഞ്ഞെടുപ്പിന്...

പാസ്‌പോർട്ട് വിവാദം: പവൻ ഖേരയുടെ ജാമ്യത്തിനെതിരെ അസം സർക്കാർ സുപ്രീം കോടതിയിൽ | Pawan Khera

ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ നൽകിയ പരാതിയിൽ പവൻ ഖേരയ്ക്ക് അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീം കോടതിയിൽ. ഏപ്രിൽ 10-ന് തെലങ്കാന ഹൈക്കോടതി നൽകിയ...

ആശാ ഭോസ്‌ലേയുടെ അന്ത്യ യാത്രയിൽ വികാരഭരിതമായി ഇന്ത്യ: സംസ്കാര ചടങ്ങുകൾ ഉടൻ, ഒരു നോക്ക് കാണാൻ പ്രമുഖർ, വൻ നിയന്ത്രണങ്ങൾ | Asha Bhosle

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ നിസ്തുല പ്രതിഭയും വിഖ്യാത ഗായികയുമായ ആശാ ഭോസ്‌ലേ(92)യുടെ സംസ്ക്കാര ചടങ്ങുകൾ ഉടൻ. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ സഹോദരിയായ...

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുടെ അഭാവം ചർച്ചയാകുന്നു | Rahul Gandhi

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഹുൽ ഗാന്ധിയുടെ പ്രചാരണ പങ്കാളിത്തത്തെ ചൊല്ലി ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ അസ്വാരസ്യം. ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രചാരണത്തിനായി തമിഴ്‌നാട്ടിലെത്തണമെന്ന ഡിഎംകെയുടെ ആവശ്യത്തോട് രാഹുൽ...

വനിതാ സംവരണ ഭേദഗതി ബിൽ : കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകി |Congress

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ പാർലമെന്റിൽ നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെ, തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസും ജെഡിയുവും. ഏപ്രിൽ 16, 17, 18 തീയതികളിൽ മുഴുവൻ എംപിമാരും പാർലമെന്റിൽ നിർബന്ധമായും...

ഗ്വാളിയോറിൽ വിധവയെ പീഡിപ്പിച്ച പോലീസ് ഇൻസ്പെക്ടർക്കെതിരെ കേസ്; വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം ചൂഷണം ചെയ്തു; ഭീഷണിപ്പെടുത്തിയതായും പരാതി | Gwalior TI Rape Case

ഗ്വാളിയോറിൽ ജോലി ചെയ്യുന്ന ഒരു പോലീസ് ഇൻസ്പെക്ടർക്കെതിരെയാണ് (TI) 32 വയസ്സുള്ള വിധവയായ യുവതി പരാതി നൽകിയിരിക്കുന്നത് (Gwalior TI Rape Case). ദീർഘകാലമായി യുവതിയെ ശാരീരികമായി ചൂഷണം ചെയ്തതായാണ് ആരോപണം.ഗ്വാളിയോർ ജില്ലയിലെ...