Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തിൽ: നിർണ്ണായക ബില്ലിന്മേൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ അസാധാരണ വിജ്ഞാപനവുമായി കേന്ദ്രം | Women’s Reservation

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ മന്ത്രാലയം അസാധാരണ വിജ്ഞാപനം പുറത്തിറക്കി. 2026...

ഹരിയാനയിൽ കോൺഗ്രസ് MLAമാർക്ക് കൂട്ട സസ്പെൻഷൻ: രാജ്യസഭാ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിൽ കർശന നടപടി | Congress

ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് നടപടി.(Mass suspension of...

ശബരിമല യുവതിപ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും, നിർണ്ണായക നിരീക്ഷണങ്ങളുമായി ബെഞ്ച് | Sabarimala

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസവും വാദം കേൾക്കുന്നു. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾക്കാണ് ഇന്ന് മുൻഗണന നൽകുന്നത്. മുതിർന്ന അഭിഭാഷകരാണ് ഇന്ന്...

വനിതാ സംവരണ ബില്ലിൽ ഇന്ന് നിർണ്ണായകം: ലോക്‌സഭയിൽ വോട്ടെടുപ്പ് ഇന്ന് വൈകീട്ട് നാലിന്, നിലപാടിലുറച്ച് പ്രതിപക്ഷം | Women’s Reservation

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ചരിത്രപരമായ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാല് മണിയോടെ വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.(Women's Reservation Bill, Lok Sabha...

ഫ്ലാറ്റ് വിൽക്കാൻ അനുവദിച്ചില്ല; ഭാര്യയുടെ മൂക്ക് ഇടിച്ച് തകർത്ത് ഭർത്താവ്; സംഭവം മഹാരാഷ്ട്രയിൽ | Pune Kothrud Domestic Violence Case

പൂനെ : ഫ്ലാറ്റ് വിൽക്കാൻ അനുവദിക്കാത്ത ഭാര്യയുടെ മൂക്ക് ഇടിച്ച് തകർത്ത് ഭർത്താവിന്റെ ക്രൂരത (Pune Kothrud Domestic Violence Case). സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പുണെയിലെ കോത്രൂഡിൽ...

പുണെയിൽ മെട്രോ കരാറുകാരനെ തട്ടിക്കൊണ്ടുപോയി; 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; അഞ്ച് പ്രതികളെ പൂട്ടി പോലീസ്; സിനിമാ സ്റ്റൈൽ ഓപ്പറേഷൻ | Pune Metro Contractor Kidnapping

മുംബൈ : പുണെയിൽ മെട്രോ കരാറുകാരനെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ (Pune Metro Contractor Kidnapping). പുനെയിലെ ഒരു പ്രമുഖ മെട്രോ നിർമ്മാണ കരാറുകാരനെ തട്ടിക്കൊണ്ടുപോയി വൻതുക ആവശ്യപ്പെട്ട സംഘത്തെയാണ് പുണെ പോലീസ്...

ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ; 9 യുവതികളെ രക്ഷപ്പെടുത്തി; നടപടി ചിക്കാലിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ | Pimpri Chinchwad Prostitution Raid

പൂനെ : ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ (Pimpri Chinchwad Prostitution Raid). പുണെ പിംപ്രി-ചിഞ്ച്‌വാഡ് പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് സെൽ (AHTU) ചിക്കാലി (Chikhali) മേഖലയിലെ ഒരു...

കായികരംഗത്ത് സ്ത്രീ-പുരുഷ വിഭജനം അത്യാവശ്യം; ശാരീരികക്ഷമതയിൽ വ്യത്യാസമുണ്ടെന്ന് സൈന നെഹ്‌വാൾ | Saina Nehwal Statement

മുംബൈ: കായിക ഇനങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തരംതിരിവ് ആവശ്യമാണെന്ന് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ (Saina Nehwal Statement). പുരുഷന്മാർക്ക് ശാരീരികമായി സ്ത്രീകളേക്കാൾ കൂടുതൽ കരുത്തുണ്ടാകാമെന്നും അത് മത്സരങ്ങളിൽ മേധാവിത്വം നൽകാൻ...

“ആഭിചാരം നടത്തുന്നവളാണെന്നും, മന്ത്രവാദിനിയെന്നും വിളിച്ച് ആക്ഷേപിച്ചു”; സൈബർ വേട്ടയെക്കുറിച്ച് മനസ്സ് തുറന്ന് കങ്കണ റണാവത്ത് | Kangana Black Magic Allegations

മുംബൈ: തന്റെ ഇരുപതുകളുടെ അവസാനത്തിൽ നേരിട്ട കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും വ്യക്തിപരമായ ആക്ഷേപങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി കങ്കണ റണാവത്ത് (Kangana Black Magic Allegations ). മുൻ പങ്കാളിയുമായുള്ള തർക്കങ്ങൾക്കിടെ തന്നെ ഒരു 'മന്ത്രവാദിനി'യായി...

ഇനി ഗ്യാസ് വേണ്ട; സൗരോർജ്ജത്തിൽ പാചകം ചെയ്യാം; പുത്തൻ ടെക്നോളജിയുമായി സ്വെലക്റ്റ് എനർജി | Solar Cooking Technology

ചെന്നൈ: തമിഴ് പുതുവർഷത്തോടനുബന്ധിച്ച് (പുത്താണ്ട്), സൗരോർജ്ജ മേഖലയിലെ പ്രമുഖരായ സ്വെലക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് വിപ്ലവകരമായ സോളാർ കുക്കിംഗ് സാങ്കേതികവിദ്യ പുറത്തിറക്കി (Solar Cooking Technology). പാചകവാതകത്തെയും വൈദ്യുതിയെയും ആശ്രയിക്കാതെ തന്നെ ഇനി...