കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ വസതിയിലും, മമതയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും സി.ഐ.ഡി സംഘം വ്യാപക പരിശോധന നടത്തി. വ്യാജരേഖ ചമച്ചെന്നാരോപിച്ച്...
ചെന്നൈ: തമിഴ്നാട്ടിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച 'സിങ്കപ്പെൺ' പ്രത്യേക ദൗത്യസേന ഔദ്യോഗികമായി നിലവിൽ വന്നു (Singapen Special Task Force). ചെന്നൈയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ...
ന്യൂഡൽഹി: ഡൽഹിയിലെ മാൾവിയ നഗറിലുണ്ടായ ഹോട്ടൽ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർ ദാരുണമായി മരിച്ചതിന് പിന്നാലെ, കുടുംബനാഥനായ രാധേ ശ്യാം അഗർവാളും (80) വിടപറഞ്ഞു (Radhe Shyam Aggarwal Family Death). ഇതോടെ...
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിതവും നാടകീയവുമായ തിരിച്ചടി. പാർട്ടി സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി (Meenakshi Natarajan Nomination Rejected). തെലങ്കാനയിലെ ഒരു കേസുമായി...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (TMC) എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടെന്ന പരാതിയുമായി ബന്ധപ്പെട്ട് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ പശ്ചിമ ബംഗാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID)...
ചണ്ഡീഗഡ്: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള മൂന്ന് ഭീകര-ഗുണ്ടാ കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപക റെയ്ഡ് നടത്തി. പഞ്ചാബിലെയും ഹരിയാനയിലെയും ഒമ്പത് ജില്ലകളിലായി 18 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച...
ചെന്നൈ: തമിഴ്‌നാട്ടിൽ ജാതി അധിഷ്ഠിത സെൻസസ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് കൈമാറി പി.എം.കെ അധ്യക്ഷൻ അൻപുമണി രാമദാസ്. സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.(Anbumani Ramadoss Submits...
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകൾ തങ്ങൾ സ്ഥാപിച്ചതാണെന്ന് ഡി.എം.കെ സ്ഥിരീകരിച്ചു. പാർട്ടി മുഖപത്രത്തിലൂടെയാണ് ഡി.എം.കെ ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. കോൺഗ്രസിനെയും രാഹുൽ...
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ദേബോസ്മിത പോളിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടിക്കാൻ നൽകിയ ഒരു ഗ്ലാസ് വെള്ളം വാങ്ങി ദാഹം തീർത്ത ശേഷമാണ് പ്രതികൾ കൊലപാതകം നടപ്പിലാക്കിയത് (...
കനകപുര: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കനകപുരയിലെ ഹോരഹള്ളി സന്ദർശനത്തിനിടെ നടത്തിയ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തനിക്ക് ലഭിച്ച ആപ്പിൾ മാലയിൽ നിന്ന് ഓരോ ആപ്പിൾ അടർത്തി എടുത്ത്...