Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും വിദ്യാർത്ഥിനികളെയും റെയിൽവേ പോലീസ് തടഞ്ഞു; ആരോപണം വ്യാജമെന്ന് കണ്ടെത്തിയതോടെ വിട്ടയച്ചു | Nuns Detained Indore Railway Station

ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോർ റെയിൽവേ സ്റ്റേഷനിൽ മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെയും വിദ്യാർത്ഥിനികളെയും മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് തടഞ്ഞുവെച്ചു (Nuns Detained Indore Railway Station). ചൊവ്വാഴ്ച നടന്ന സംഭവത്തിൽ മൂന്ന് കന്യാസ്ത്രീകളെയും കന്യാസ്ത്രീ...

ദേശീയ സുരക്ഷ മുൻനിർത്തി കിഷ്ത്വാറിൽ VPN ഉപയോഗം നിരോധിച്ചു | VPN

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വി പി എൻ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു. വിപിഎൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൊതുസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബുധനാഴ്ച നിരോധനം ഏർപ്പെടുത്തിയത്.(VPN use...

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതം: തെർമൽ ഡ്രോണുകളും ടാസ്‌ക് ഫോഴ്‌സും രംഗത്ത് | Malayali girl

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ 14 കാരിയ്ക്കായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. കുട്ടിയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കും.(Search intensifies...

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും | Sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. കേസിൽ സുപ്രധാന കക്ഷിയായ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കുക. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു...

അസമിലും പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ്: ജനഹിതം ആരോടൊപ്പം? | Voting

ദിസ്പൂർ: ജനാധിപത്യത്തിന്റെ വലിയൊരു ഉത്സവത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തിക്കഴിഞ്ഞു. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്. കേരളത്തിൽ രാവിലെ...

ശബരിമല കേസ്: അവിശ്വാസികളുടെ ഹർജി എന്തിന് കേൾക്കണം? സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം | Non-believers PIL Sabarimala Case

ശബരിമല യുവതീ പ്രവേശന കേസിൽ അതീവ നിർണ്ണായകമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. യുവതീ പ്രവേശനത്തിനായി ആദ്യം ഹർജി നൽകിയവർ അയ്യപ്പ വിശ്വാസികളല്ലെന്നും, അങ്ങനെയുള്ളവരുടെ ഹർജികൾ കോടതി എന്തിന് കേൾക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ | Pawan Khera Anticipatory Bail

ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്ക്കെതിരെ നടത്തിയ പാസ്‌പോർട്ട് പരാമർശത്തിൽ നിയമക്കുരുക്ക് മുറുകിയതോടെ കോൺഗ്രസ് നേതാവ് പവൻ ഖേര തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു (Pawan Khera...

വോയ്‌സ് കോളുകൾക്കും എസ്എംഎസിനും മാത്രമായി പ്രത്യേക പ്ലാനുകൾ വരുന്നു; നിർദ്ദേശവുമായി ട്രായ് | TRAI Voice SMS Only Plans 2026

ന്യൂഡൽഹി: ടെലികോം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകുന്ന നിർദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI Voice SMS Only Plans 2026). ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ വോയ്‌സ് കോളുകളും...

എഫ്‌സിആർഎ ഭേദഗതി: ആശങ്ക അറിയിച്ച് ക്രൈസ്തവ സഭാനേതൃത്വം; കേന്ദ്രമന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി | FCRA Amendment Bill 2026

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ (FCRA Amendment Bill) വിവാദ വ്യവസ്ഥകളിൽ ആശങ്കയറിയിച്ച് സിബിസിഐ (CBCI) പ്രസിഡന്റ് ആർച്ച് ബിഷപ്പ് കർദിനാൾ ആന്റണി പൂളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രി കിരൺ...

ഡൽഹിയിൽ മദ്യപാനത്തിനിടെ തർക്കം; പിതാവിനെയും അമ്മാവനെയും യുവാവ് അടിച്ചു കൊന്നു | Delhi Uttam Nagar Murder Case

ന്യൂഡൽഹി: ഡൽഹിയിലെ ഉത്തം നഗറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ പിതാവിനെയും അമ്മാവനെയും yയുവാവ് മർദ്ദിച്ചു കൊലപ്പെടുത്തി (Delhi Uttam Nagar Murder Case). സംഭവത്തിൽ 22 വയസ്സുകാരനായ ഈശ്വർ എന്ന യുവാവിനെ പോലീസ് അറസ്റ്റ്...