Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

വിരുദുനഗർ പടക്കശാല സ്‌ഫോടനം: മരണസംഖ്യ 24 ആയി; അന്വേഷണം ഊർജിതം | Virudhunagar blast

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. മരിച്ചവരിൽ 20 പേരെ...

ഭോപ്പാലിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി; ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം | LPG Tanker Accident

ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഞായറാഴ്ച പുലർച്ചെ ദാരുണമായ ഒരു അപകടം നടന്നു (LPG Tanker Accident). അമിതവേഗതയിൽ വന്ന എൽപിജി ടാങ്കർ നിയന്ത്രണം വിട്ട് റോഡരികിലെ വീടിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ...

ഇൻഡോറിൽ നടുറോഡിൽ യുവതിക്ക് നേരെ ക്രൂരത; പണം നൽകാത്തതിന് വലിച്ചിഴച്ച് മർദ്ദിച്ചു | Indore Crime News

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ തിരക്കേറിയ കവലയിൽ യുവതിയെ യുവാവ് റോഡിലൂടെ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു ()Indore Crime News. പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇൻഡോറിലെ...

ഹോട്ടൽ ജീവനക്കാരനെ ക്ഷേത്രത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ് | Hotel Worker Death

ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള അഷ്ടി താലൂക്കിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Hotel Worker Death). അഷ്ടിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്....

വിരുദുനഗർ പടക്കശാല ദുരന്തം: അന്വേഷണത്തിന് 4 പ്രത്യേക സംഘങ്ങൾ; മരണസംഖ്യ ഉയർന്നേക്കുമെന്നും ആശങ്ക | Virudhunagar Explosion

വിരുദുനഗർ: വിരുദുനഗർ ജില്ലയിലെ കാട്ടനാർപെട്ടിയിൽ 23 പേരുടെ മരണത്തിനിടയാക്കിയ പടക്കശാല സ്ഫോടനക്കേസിലെ പ്രതികളെ പിടികൂടാൻ തമിഴ്‌നാട് പോലീസ് 4 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു (Virudhunagar Explosion). അപകടത്തിന് പിന്നാലെ ഫാക്ടറി ഉടമയും മറ്റ്...

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 23 ആയി ഉയർന്നു | Virudhunagar Explosion

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ വൻ പടക്കശാല സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി (Virudhunagar Explosion). കാട്ടനാർപെട്ടി ഗ്രാമത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ്...

സംശയരോഗം മൂത്ത് ക്രൂരത; കാൺപുരിൽ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു | Father Kills Daughters

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ 11 വയസ്സുകാരികളായ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി ( Father Kills Daughters). റിദ്ധി, സിദ്ധി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ ശശി രഞ്ജൻ മിശ്രയെ...

ബാങ്കോക്കിൽ നിന്ന് കടത്തിയ 9 കോടിയുടെ മയക്കുമരുന്ന് മുംബൈയിൽ പിടികൂടി; യാത്രക്കാരൻ അറസ്റ്റിൽ | Mumbai Airport Drug Bust

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വിദേശത്തുനിന്നും കടത്താൻ ശ്രമിച്ച 9.12 കിലോ ഹൈഡ്രോപോണിക് വീഡ് (Mumbai Airport Drug Bust) കസ്റ്റംസ് വിഭാഗം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 9...

യുവതിയുടെ ‘ചുറ്റിക റീൽ’:പിന്നാലെ എട്ടിന്റെ പണി കൊടുത്ത് പോലീസ് | Instagram Reel Controversy

മുംബൈ/താനെ: സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഫോളോവേഴ്‌സിനെയും വർദ്ധിപ്പിക്കാനായി ചുറ്റികയുമേന്തി അക്രമാസക്തമായ രീതിയിൽ വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ കടുത്ത നടപടിയുമായി താനെ പോലീസ് (Instagram Reel Controversy). പൊതുജനമധ്യത്തിൽ ഭീതി പടർത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ...

മുംബൈ വിമാനത്താവളത്തിൽ ‘വിദ്യാർത്ഥി’ ചമഞ്ഞ് തട്ടിപ്പ്: യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് | Mumbai Airport Scam

മുംബൈ: വിമാനത്താവള പരിസരത്ത് സഹായം അഭ്യർത്ഥിച്ചെത്തുന്നവരെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് മുംബൈ എയർപോർട്ട് പോലീസിന്റെ മുന്നറിയിപ്പ് (Mumbai Airport Scam). കോളേജ് വിദ്യാർത്ഥിയെന്ന വ്യാജേന വിമാനയാത്രക്കാരെ സമീപിച്ച് വൻതുക തട്ടിയെടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്....