Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeNational'അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണം': AI ഉച്ചകോടിയിലെ പ്രതിഷേധത്തിൽ...

‘അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണം’: AI ഉച്ചകോടിയിലെ പ്രതിഷേധത്തിൽ മാർഗരറ്റ് ആൽവ | India AI Impact Summit

🎙️ Latest Podcast

ന്യൂഡൽഹി: അന്താരാഷ്ട്ര എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്തെത്തി. അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണമെന്ന് മാർഗരറ്റ് ആൽവ സ്വന്തം പാർട്ടിയെ ഓർമ്മിപ്പിച്ചു.(Margaret Alva criticises Youth Congress protest at India AI Impact Summit)

അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അച്ചടക്കം പാലിക്കണമെന്നുമാണ് അവർ നിലപാടെടുത്തത്. ബിജെപിയുടെ പഴയകാല സമരങ്ങൾ ഓർമ്മിപ്പിച്ചാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്.

മീററ്റിൽ അതിവേഗ റെയിൽപ്പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. വൃത്തികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.