
ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിശൈത്യമാണ് അനുഭവപ്പെടുന്നത്. (Kashmir extreme cold) ശ്രീനഗറിലും ചില സ്ഥലങ്ങളിലും രാത്രിയിൽ ശക്തമായ രീതിയിൽ തണുത്ത കാറ്റ് വീശുന്നു. താഴ്‌വരയുടെ മിക്ക ഭാഗങ്ങളിലും താപനില മൈനസ് ഡിഗ്രി സെൽഷ്യസിനു താഴെയാ
മൈനസ് 2.1 ഡിഗ്രി സെൽഷ്യസാണ് ശ്രീനഗറിൽ രേഖപ്പെടുത്തിയത്, കഴിഞ്ഞ രാത്രിയിൽ മൈനസ് 1.5 ഡിഗ്രി സെൽഷ്യസായിരുന്നു,ഇത് മൈനസ് 0.6 ഡിഗ്രി കുറഞ്ഞു.
തെക്കൻ കശ്മീരിലേക്കുള്ള പ്രവേശന കവാടമായ ഗാസികുണ്ഡിൽ മൈനസ് 3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കശ്മീരിലെ പല്ലടക്കിൽ ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ രാത്രി താപനിലയാണിത്.