‘വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് ലീഗിൻ്റെ നിലപാട്, പിഎം ശ്രീ പദ്ധതിയിലെ ആശങ്കകൾ പരിഹരിക്കും’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | Musim League

മലപ്പുറം: വീര്യം കുറഞ്ഞതോ കൂടിയതോ ആയ ഒരു തരത്തിലുള്ള മദ്യവും വിൽക്കരുത് എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ...

നിലമ്പൂരിൽ റോഡ് നിർമ്മാണ ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു | Nilambur Akampadam Electrocution Death

റിപ്പോർട്ട് :  അൻവർ ഷരീഫ്  നിലമ്പൂർ: നിലമ്പൂരിന് സമീപം അകംപാടത്ത് റോഡ് നിർമ്മാണ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു (Nilambur Akampadam Electrocution Death). പശ്ചിമ ബംഗാൾ സ്വദേശിയായ സുധീർ ബർമ്മ (40) ആണ്...

അരീക്കോട്ട് വൻ ലഹരിവേട്ട: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയും പണവുമായി ലഹരിക്കടത്ത് തലവൻ അബ്ദുൾ നാസർ പിടിയിൽ | Malappuram Areacode MDMA Seized

മലപ്പുറം: ജില്ലയിലെ അരീക്കോട് മേഖല കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിപണനം നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന തലവൻ പോലീസിന്റെ പിടിയിലായി (Malappuram Areacode MDMA Seized). അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്ദുൾ...

‘UDF ഭരണത്തിൽ കേരളം കാവിവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്’: KT ജലീൽ | KT Jaleel

മലപ്പുറം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.ടി. ജലീൽ രംഗത്ത്. സംഘ്പരിവാർ ആശയങ്ങളോട് ചായ്‌വുള്ള വ്യക്തിയെ തദ്ദേശ...

‘ഓപ്പറേഷൻ തൂഫാൻ’: അരീക്കോട് വൻ രാസലഹരി വേട്ട; 250 ഗ്രാം എംഡിഎംഎയും 5 ലക്ഷം രൂപയും പിടികൂടി | Areekode Drug Bust

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മലപ്പുറം അരീക്കോട് വൻ രാസലഹരി വേട്ട. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിശേഖരവുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്‌ദുൾ നാസർ...

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; തവനൂർ ജയിലിൽ അന്വേഷണം | Kodi Suni Phone Call Tavanur Jail

മലപ്പുറം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തൽ. സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചാണ് സുനി ഫോൺ വിളിച്ചതെന്ന് ജയിൽ അധികൃതർ...

ഫുട്ബോൾ ഇതിഹാസം മെസിയും സൊഹ്‌റാൻ മംദാനിയുമടക്കം പൊന്നാനിയിലേക്ക്?: വമ്പൻ പ്രഖ്യാപനവുമായി കെ.പി. നൗഷാദലി | MLA KP Naushad Ali

മലപ്പുറം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി, സൊഹ്‌റാൻ മാംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സംഗീതജ്ഞൻ എ.ആർ. റഹ്മാൻ തുടങ്ങിയ ആഗോള പ്രശസ്തരായ വ്യക്തിത്വങ്ങളെ പൊന്നാനിയിൽ എത്തിക്കാൻ ആലോചനയുണ്ടെന്ന് കെ.പി. നൗഷാദലി. പൊന്നാനിയിൽ...

ചാലിയാറിന്റെ എക്കോ ടൂറിസവും ജൈവവൈവിധ്യ സംരക്ഷണവും; പ്രകൃതിയെ സംരക്ഷിക്കുന്ന വികസനത്തിന്റെ പുതിയ മാതൃക | Chaliyar River Eco-Tourism Kerala

അൻവർ ഷരിഫ് കേരളത്തിന്റെ വടക്കൻ മേഖലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ചാലിയാർ നദി ഒരു ജലസ്രോതസ്സ് മാത്രമല്ല; പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും സംഗമസ്ഥാനമാണ്. പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലിയാർ, മലപ്പുറം ജില്ലയുടെ...

മൊറയൂരിൽ കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Morayur Missing Woman Found Dead

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മൊറയൂരിൽ കാണാതായ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വാലൻഞ്ചേരി സ്വദേശിനി വി. ടി. നബീസയാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു (Morayur...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 24 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി | Manjeri POCSO Case Verdict

റിപ്പോർട്ട്: അൻവർ ഷരിഫ് മഞ്ചേരി: പതിനാറുകാരിയെ പ്രണയം നടിച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 24 വർഷം കഠിനതടവും പിഴയും ശിക്ഷ. എടവണ്ണപ്പാറ ചീക്കോട് കൊളംബലം വെള്ളിശ്ശേരി വീട്ടിൽ സാലിഹിനെയാണ് (24) മഞ്ചേരി...