ആദ്യ ജയം LDFന്: അടൂർ ഒന്നാം വാർഡിൽ ബിജു സാമുവൽ വിജയിച്ചു | LDF

എൽഡിഎഫ് ക്യാമ്പിൽ ആവേശം വർദ്ധിപ്പിച്ചു.
Local body elections, First victory is for LDF
Updated on

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ച് പതിനെട്ടാം മിനിറ്റിൽ തന്നെ ആദ്യ വിജയം എൽഡിഎഫിന്. പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്.(Local body elections, First victory is for LDF )

എൽഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവൽ ആണ് ഇവിടെ വിജയിച്ചത്. കൗണ്ടിംഗ് തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബിജു സാമുവൽ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.

സംസ്ഥാനത്തെ വോട്ടെണ്ണലിൽ ആദ്യ ഫലം പ്രഖ്യാപിക്കപ്പെട്ട വാർഡുകളിലൊന്നാണിത്. ഈ വിജയം എൽഡിഎഫ് ക്യാമ്പിൽ ആവേശം വർദ്ധിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com