യാത്രചെയ്യാന്‍ ഇഷ്ടമാണെങ്കിലും, ഓടുന്ന വണ്ടിയിലിരിക്കുമ്ബോള്‍ ഛര്‍ദ്ദിക്കുന്നുവെന്നത് നമുക്കിടയിൽ പലരും നേരിടുന്ന പ്രശ്നമാണ് (Motion Sickness). യാത്രയുടെ തുടക്കത്തിൽ കുഴപ്പമൊന്നും തോന്നിയില്ലെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്നെ പലരും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നവരാണ്....
വീട്ടിലുള്ള സാധാരണ ചേരുവകൾ കൊണ്ട് ഒരു നാടൻ പലഹാരം ഉണ്ടാക്കിയാലോ. മുട്ടയും പാലും മൈദയും നെയ്യും ഉപയോഗിച്ച് തയാറാക്കുന്ന അതീവ രുചികരമായ ഒരു പലഹാരമാണ് 'നെയ്യട' (Neyyada).
ചേരുവകൾ
മുട്ട - 4
പഞ്ചസാര - കാൽ...
വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ (Virgin coconut oil). വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ...
ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ അസ്സൽ ചെമ്മീൻ ബിരിയാണി (Prawns Biryani) തയാറാക്കാം വെറും പത്ത് മിനിറ്റിൽ.
ചേരുവകൾ
ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ
മുളകുപൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി...
അധികം എണ്ണ ചിലവില്ലാതെ ഉള്ളിവട തയ്യാറാക്കാം. ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ ഉള്ളിവട (Ulli Vada) വീട്ടിൽ ഉണ്ടാക്കാം. എണ്ണ കുടിക്കാതിരിക്കാൻ ഉള്ളിവട ഉണ്ടാക്കുന്ന സമയത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ചേരുവകൾ...
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വളരെ രുചികരമായ 'ചിക്കൻ മപ്പാസ്' (Chicken Mappas). പ്രഭാതഭക്ഷണത്തിന്റെ കൂടെയും ചോറിനും അത്താഴത്തിനും ഇത് മാത്രം മതി. അപ്പം, ഇടിയപ്പം എന്നിവയൊടൊപ്പം ഏറ്റവും നല്ല കോമ്പിനേഷനാണിത്.
ആവശ്യമുള്ള ചേരുവകൾ
ആദ്യം ചിക്കനിലേക്ക്...
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ് (Mental Health). അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്, നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന്...
മറ്റെല്ലാം ഇറച്ചികളിൽ നിന്നും വ്യത്യസ്തമാണ് പോർക്ക്. നന്നായി വരട്ടിയെടുത്ത പോർക്ക് ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ മറ്റൊരു കറിയും വേണ്ട. ദോശ, പുട്ട്, അപ്പം തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാൻ നല്ലൊരു ഐറ്റമാണ് പോർക്ക്. പോർക്ക്...
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക മനുഷ്യരെയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി (Obesity). ശരീരത്തിനുള്ളിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുകയും അത് ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയുന്ന അവസ്ഥയാണ് പൊണ്ണത്തടി (Obesity causes and...
കപ്പ വേവിച്ച് തേങ്ങാപ്പാലിൽ വറ്റിച്ചെടുക്കുന്നതാണ് പാൽ കപ്പ (Palkappa). അസാധ്യ രുചികരമായ ഈ വിഭവം അച്ചാർ കൂട്ടി കഴിക്കാനും നല്ലതാണ്. ഇതിന്റെ കൂടെ നോൺവെജ് കറികളും ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതെങ്ങനെ...