കാഫിർ സ്ക്രീൻഷോട്ട് കേസ്: സിപിഎമ്മിന് മുഖം നഷ്ടമായെന്ന് പ്രവീൺകുമാർ; അന്വേഷണം ഉന്നതരിലേക്ക് നീളുമെന്ന് സൂചന | Kafir Screenshot Case

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണം പുരോഗമിക്കവേ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ പ്രവീൺകുമാർ (Kafir Screenshot Case). കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിൽ മാത്രം...

‘CPM ഭരണം മാറി എന്ന് മനസ്സിലാക്കണം, പ്രാദേശിക നേതാക്കളും കുടുങ്ങും’: കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രവീൺകുമാർ MLA | Kafir Screenshot Case

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കൊയിലാണ്ടി എംഎൽഎ പ്രവീൺകുമാർ. പ്രകോപന പ്രസംഗത്തിൽ കാണാൻ കഴിയുന്നത് സിപിഎമ്മിന്റെ വെപ്രാളമാണെന്നും, ഭരണം മാറിയെന്ന് സിപിഎം ഇനിയെങ്കിലും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.(Kafir Screenshot Case, Praveen...

‘സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Operation Toofan

കോഴിക്കോട്: സംസ്ഥാനത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി പിടിമുറുക്കുന്ന സാഹചര്യത്തിൽ, ലഹരിമാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് തുടക്കമായി. കുന്ദമംഗലത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി...

സമയത്തെച്ചൊല്ലി തർക്കം : കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു; യാത്രക്കാർക്ക് പരിക്ക് | Reckless Bus Racing

കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് മാവൂർ റോഡിൽ വെച്ചാണ് സംഭവം. മത്സരയോട്ടത്തിനിടയിൽ ബസുകൾ തമ്മിലുരസിയതിനെത്തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു.(Reckless Bus Racing Causes Accident In...

പൊയിൽകാവ് കൊലപാതകം: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ബീവറേജിൽ മദ്യം വാങ്ങാൻ ക്യൂ നിന്നു; പ്രതി കുട്ടികൃഷ്ണൻ പിടിയിൽ | Poilkavu Sudha murder case

കോഴിക്കോട്: പൊയിൽകാവിൽ ഭാര്യയെ വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു (Poilkavu Sudha murder case). കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ കൊയിലാണ്ടിയിലെ...

ഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു; കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു | Kafir screenshot case update

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദമുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിലെ പ്രധാന പ്രതിയും ഡി.വൈ.എഫ്.ഐ (DYFI) നേതാവുമായ ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു...

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു | Vadakara Kafir Screenshot Case

  വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ വടകര സബ് ജയിലിലേക്ക് മാറ്റി (Vadakara...

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി: യുഡിഎഫ് സർക്കാരിന്റെ നാലാമത്തെ എസ്ഐടി അന്വേഷണം ആരംഭിക്കുന്നു | Chevayur Bank Election SIT Investigation

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (Chevayur Bank Election SIT Investigation). തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ...

കൊയിലാണ്ടിയിൽ 24-കാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Koyilandy suicide case

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം യുവതിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി (Koyilandy suicide case). കൊയിലാണ്ടി അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അരിക്കുളം വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ...

ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണു: ഉദ്യോഗസ്ഥയ്ക്ക് പരിക്ക് | Panchayat Employee Injured

കോഴിക്കോട്: ഓഫീസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണ് പഞ്ചായത്ത് ജീവനക്കാരിക്ക് പരിക്ക്. കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ച സമയത്തായിരുന്നു സംഭവം.(Panchayat Employee Injured...