കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചുവീണു. ഒളവണ്ണ സ്വദേശി നിസാറിനാണ് അപകടത്തിൽ പരിക്കേറ്റത്. മാനാഞ്ചിറ - മലാപ്പറമ്പ് റോഡിൽ വെച്ചായിരുന്നു അപകടം.(Scooter overturns in Eranhipaalam, passenger...
കോഴിക്കോട്: കുറ്റ്യാടിയിലെ വേദിയുണ്ടായ അസ്വാഭാവിക സംഭവങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിലുള്ള സ്വാഭാവികമായ വിഷമമാണ് ഷാഫി പ്രകടിപ്പിച്ചതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.(Shafi...
കോഴിക്കോട്: നഗരമധ്യത്തിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ നിന്ന് 156 ജീവനക്കാരും മുന്നൂറിലധികം ഉപഭോക്താക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (Jayalakshmi Silks Fire News). കെട്ടിടത്തിന് പുറത്ത് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്വാലിഹ്, നൗഫൽ...
കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലുണ്ടായ വൻ തീപിടുത്തത്തിൽ വൻ നാശനഷ്ടം (Jayalakshmi Silks Fire Loss). വിവാഹ സീസണും വരാനിരിക്കുന്ന റംസാൻ, വിഷു ആഘോഷങ്ങളും പ്രമാണിച്ച് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ കത്തിനശിച്ചു....
കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ, കോഴിക്കോട് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ പ്രതിഷേധവുമായി വ്യാപാരി സംഘടനകൾ രംഗത്ത്. നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന അഗ്നിബാധകൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന്...
കോഴിക്കോട്: മാസപ്പിറവി കാണാത്തതിനെത്തുടർന്ന് കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം കുറിക്കും. ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നത്. അതേസമയം, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് റംസാൻ ഒന്ന്...
കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും. കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തീ ആദ്യം എവിടെയാണ് പടർന്നതെന്ന്...
കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലുകൾ പൂർത്തിയായതായി മകനും എ.പി. വിഭാഗം നേതാവുമായ അബ്ദുൽ ഹക്കീം അസ്ഹരി. ഇനി...
കോഴിക്കോട്: നഗരത്തെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തിയ ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം പൂർണ്ണമായും അണച്ചു (Jayalakshmi Silks Kozhikode Fire Update). വ്യോമസേനയുടെ അത്യാധുനിക ഫയർ ഫൈറ്റിംഗ് വാഹനവും ജില്ലയിലെ 18 ഫയർ യൂണിറ്റുകളും സംയുക്തമായാണ്...
കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സ് ഷോറൂമിൽ വൈകുന്നേരം ആറ് മണിയോടെ വൻ തീപിടുത്തമുണ്ടായി (Jayalakshmi Silks Kozhikode Fire). കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ആരംഭിച്ച തീ നിമിഷങ്ങൾക്കുള്ളിൽ മൂന്നും നാലും നിലകളിലേക്ക്...