കോഴിക്കോട്: മിഠായിത്തെരുവിലെ ഷൂ കട നൽകിയ 'ഒരു രൂപ ഓഫർ' നഗരത്തെ മണിക്കൂറുകളോളം സംഘർഷഭരിതമാക്കി. ഇരുപതിനായിരത്തിലധികം ആളുകൾ തടിച്ചുകൂടിയതോടെ നിയന്ത്രണം നഷ്ടമായ പോലീസ് ലാത്തിവീശി. സംഭവത്തിൽ മതിയായ സുരക്ഷയൊരുക്കാതെ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് കടയുടമയുൾപ്പെടെ...
കോഴിക്കോട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ എവിടെയും ഇടിച്ചുകയറുന്നവരല്ലെന്നും ദുരന്തബാധിത പ്രദേശത്ത് ആദ്യഘട്ടം...
കോഴിക്കോട്: ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ എ.പി (45) ആണ് പിടിയിലായത്. പരപ്പനങ്ങാടിയിൽ വെച്ചാണ് റെയിൽവേ...
കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന സോഷ്യൽ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തിൽ വൻ സംഘർഷം. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമകളെ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർജെഡി പ്രഖ്യാപിച്ചു. കോഴിക്കോട് ചേർന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട...
കോഴിക്കോട്: സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യുഎൻഎ പ്രക്ഷോഭം കടുപ്പിക്കുന്നു. സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം നഴ്‌സുമാരുടെ കണ്ണിൽ പൊടിയിടാനുള്ളതാണെന്നും മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ...
കോഴിക്കോട്: സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ്...
കോഴിക്കോട്: പ്രതിസന്ധികളെ പോരാട്ടവീര്യം കൊണ്ട് മറികടന്ന് സിവിൽ സർവീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അജയ് ആർ. രാജ്. കാഴ്ചാപരിമിതിയെന്ന വെല്ലുവിളിയെ വകഞ്ഞുമാറ്റി ദേശീയതലത്തിൽ 109-ാം റാങ്ക് നേടിയ അജയ്, കഠിനാധ്വാനം ചെയ്യുന്ന ഏതൊരാൾക്കും സിവിൽ...
കോഴിക്കോട്: വയനാട് തുരങ്കപാത യാഥാർഥ്യത്തിലേക്ക്. കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ സുപ്രധാന ഘട്ടമായ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
കോഴിക്കോട്: പി.വി. അൻവറിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസ് വിട്ട് പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്നത് അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ഒരു കൂട്ടം ആളുകൾ മാത്രമാണെന്നും, ദേശീയ നേതൃത്വത്തിന്റെ...