Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala

കുറ്റ്യാടിയിൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 വിദ്യാർത്ഥിനികൾ ചികിത്സയിൽ | Kuttiadi Food Poisoning

കോഴിക്കോട്: മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ (MRS) ഭക്ഷ്യവിഷബാധ (Kuttiadi Food Poisoning). ഞായറാഴ്ച രാത്രി നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ 31 വിദ്യാർത്ഥിനികളെ മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു....

MV ഗോവിന്ദന് വയോധികൻ പെൻഷൻ പണം നൽകിയ സംഭവം: നിർണ്ണായക വെളിപ്പെടുത്തൽ | MV Govindan

കോഴിക്കോട്: സിപിഎം വികസന മുന്നേറ്റ ജാഥയ്ക്കിടെ എം.വി. ഗോവിന്ദന് വയോധികൻ പെൻഷൻ തുക കൈമാറിയ സംഭവം വ്യാജമാണെന്ന വെളിപ്പെടുത്തലുമായി വയോധികൻ തന്നെ രംഗത്ത്. താൻ സ്വമേധയാ പണം നൽകിയതല്ലെന്നും ചിലർ നിർബന്ധിച്ച് സ്റ്റേജിൽ...

നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ സംഘത്തിൻ്റെ പടക്കം പൊട്ടിക്കൽ: 3 പേർക്കെതിരെ കേസ് | Firecrackers

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും യാത്രക്കാരെ ഭീതിയിലാഴ്ത്തിയും വിവാഹ സംഘത്തിന്റെ ആഘോഷം. റോഡിലിട്ട് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ്...

മകളെ മർദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് മരുമകൻ; യുവാവ് പിടിയിൽ

കോഴിക്കോട്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യാമാതാവിന്റെ വീടിന് തീയിട്ട യുവാവ് മുക്കം പോലീസിന്റെ പിടിയിലായി. കാരശേരി വലിയപറമ്പ് സ്വദേശി ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന്...

താമരശേരിയിൽ നടുറോഡിലിരുന്ന് മദ്യപാനം; ലോറി തടഞ്ഞു, ഡ്രൈവർക്ക് ഭീഷണി; രണ്ട് പേർ പിടിയിൽ | Thamarassery News

താമരശേരി: പൊതുവഴിയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിന് നടുവിലിരുന്ന് മദ്യപിച്ച രണ്ട് യുവാക്കളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പിടിയിലായത്. താമരശേരി കോരങ്ങാട് കോഴിക്കൽ...

മാലയ്ക്ക് പിന്നാലെ വയറ്റിൽ കമ്മലും: നിലമ്പൂർ മാല മോഷണക്കേസിൽ അപ്രതീക്ഷിത വഴിത്തിരിവ് | Theft

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ കേസിൽ പിടിയിലായ യുവതിയുടെ വയറ്റിൽ നിന്ന് മറ്റൊരു ആഭരണം കൂടി കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള പാലേമാട് സ്വദേശി സമീനയുടെ വയറ്റിൽ...

SIയെ കുത്തിയ പ്രതിയുടെ പക്കൽ പോലീസുകാരൻ്റെ ഫോട്ടോ: ലക്ഷ്യം വെച്ചത് മറ്റ് രണ്ടു പേരെ? | Stabbed

കോഴിക്കോട്: ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പ്രമോദിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ. മുൻപ് തന്നെ അറസ്റ്റ് ചെയ്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരോടുള്ള പക വീട്ടാനാണ് പ്രതി സ്റ്റേഷനിലെത്തിയതെന്നാണ്...

‘ഊരാളുങ്കൽ സൊസൈറ്റി കൊള്ളസംഘമായി മാറി, പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് അവർ’; അയ്യപ്പ സംഗമത്തിൽ അന്വേഷണം വേണമെന്ന് പി.വി അൻവർ | PV Anwar

കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ ( PV Anwar). ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ളസംഘമായി മാറിയെന്നും പിണറായി വിജയൻ...

കോഴിക്കോട് യുവാവിന്റെ അഴിഞ്ഞാട്ടം; വാൻ മോഷ്ടിച്ചു, കാർ തകർത്തു, മില്ലിന് തീയിട്ടു | Kozhikode Crime News

കോഴിക്കോട്: വെളിമണ്ണയിൽ പുലർച്ചെ യുവാവ് അക്രമാസക്തനായി വൻ നാശനഷ്ടങ്ങൾ വരുത്തി (Kozhikode Crime News). വെളിമണ്ണ സ്വദേശിയായ അബ്ദുൽ റാസിഖ് ആണ് പ്രദേശം നടുങ്ങിയ അക്രമ സംഭവങ്ങൾക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. പുലർച്ചെ...

‘സ്നേഹത്തള്ളലായാലും സ്നേഹത്തല്ലായാലും ദോഷം’: K മുരളീധരൻ | VD Satheesan

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ജാഥയുടെ വേദിയിൽ നേതാക്കൾ തമ്മിലുണ്ടായ ഉരസലിൽ കെ. മുരളീധരന്റെ രൂക്ഷവിമർശനം. ചാനലുകളിൽ മുഖം കാണിക്കാൻ വേണ്ടി നടത്തുന്ന തള്ളലുകൾ ജനമധ്യത്തിൽ പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു.(K...