കോഴിക്കോട്: സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിഗണിച്ച് ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം ആവശ്യമായി വരുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ധനവകുപ്പ് പുറത്തിറക്കിയ ധവളപത്രം സർക്കാരിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണെന്നും...
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കേസ് അന്വേഷണത്തിന്റെ പരിധി നിശ്ചയിക്കുന്നതിനും...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ വീണ്ടുമൊരു അതിഥി കൂടിയെത്തി (Kozhikode Ammathottil baby boy). കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നവീകരിച്ച ശേഷം ഇവിടെയെത്തുന്ന പത്താമത്തെ കുരുന്നായ ഈ ആൺകുഞ്ഞിന്, ലോക...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി (Kozhikode Medical College). ശസ്ത്രക്രിയ മാറി ചെയ്തതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടതായാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് വാണിമേൽ...
കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ 'കാഫിർ സ്‌ക്രീൻഷോട്ട്' വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം നാളെ ചേരും...
കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ പുനരന്വേഷണത്തിനായി സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു (Kafir screenshot...
കോഴിക്കോട്: നാടകീയമായ ഒരു സിനിമാക്കഥയെപ്പോലും വെല്ലുന്ന രീതിയിൽ, താൻ നാല് പതിറ്റാണ്ട് മുൻപ് രണ്ട് കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശി മുഹമ്മദിന്റെ (55) അസാധാരണമായ വെളിപ്പെടുത്തൽ സത്യമാണെന്ന് ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും...
കോഴിക്കോട്: വടകരയിൽ സഹകരണ സംഘം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ആത്മഹത്യ ചെയ്ത ഞെട്ടിക്കുന്ന സംഭവം ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും (Kadathanad Labor Contract Society scam)....
കോഴിക്കോട്: നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയുടെ വ്യാജമായി നിർമ്മിച്ച ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ച സി.പി.എം അനുഭാവിക്കെതിരെ...
കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ട കുപ്രസിദ്ധ അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ തലവൻ ഒടുവിൽ പോലീസ് വലയിലായി (Kozhikode MDMA...