വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു | Vadakara Kafir Screenshot Case

  വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ വടകര സബ് ജയിലിലേക്ക് മാറ്റി (Vadakara...

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി: യുഡിഎഫ് സർക്കാരിന്റെ നാലാമത്തെ എസ്ഐടി അന്വേഷണം ആരംഭിക്കുന്നു | Chevayur Bank Election SIT Investigation

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (Chevayur Bank Election SIT Investigation). തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ...

കൊയിലാണ്ടിയിൽ 24-കാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Koyilandy suicide case

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം യുവതിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി (Koyilandy suicide case). കൊയിലാണ്ടി അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അരിക്കുളം വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ...

ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണു: ഉദ്യോഗസ്ഥയ്ക്ക് പരിക്ക് | Panchayat Employee Injured

കോഴിക്കോട്: ഓഫീസ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണ് പഞ്ചായത്ത് ജീവനക്കാരിക്ക് പരിക്ക്. കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ ശ്വേതയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ച സമയത്തായിരുന്നു സംഭവം.(Panchayat Employee Injured...

കൊയിലാണ്ടിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി: പ്രതി ഒളിവിൽ | Man Murders Wife

കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്‌കയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയിൽക്കാവ് ബീച്ച് നാലുസെന്റ് കോളനിയിൽ താമസിക്കുന്ന സുധ (58) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.(Man Murders Wife In Koyilandy...

കേരളത്തിൽ വീണ്ടും പനിമരണം: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു | Woman Dies Due To Fever

കോഴിക്കോട്: മാവൂർ പാറമ്മൽ സ്വദേശി സുനിത (54) പനി ബാധിച്ച് മരിച്ചു. വയറിളക്കത്തെയും പനിയെയും തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിൻ്റെ ഫോൺ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തൽ; വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയക്കും | Kafir Screenshot Case

കോഴിക്കോട്: വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം. തന്റെ ഫോൺ റീസെറ്റ് ചെയ്ത് അതിലെ വിവരങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞതായി ജിതിൻ സമ്മതിച്ചു....

കാഫിർ സ്ക്രീൻഷോട്ട് കേസ്: DYFI നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി; 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി | Kafir Screenshot Case

കോഴിക്കോട് : വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക...

പിഎം ശ്രീ സ്കൂൾ പദ്ധതി: UDF സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത | Samastha Kanthapuram Faction

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ കാന്തപുരം വിഭാഗം സമസ്ത. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതിയുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കും മര്യാദയ്ക്കും...

‘ഷാഫി പറമ്പിലിനെതിരെയുള്ള സമരത്തിന്റെ പ്രതികാരം; ജിതിന്റേത് കള്ളക്കേസ്’: പൊലീസിനെതിരെ ഡി.വൈ.എഫ്.ഐ | Kafir screenshot case Vadakara election controversy

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വൻ വിവാദമുണ്ടാക്കിയ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് ഡി.വൈ.എഫ്.ഐ (Kafir screenshot...