സൗജന്യ തൊഴില്‍ പരിശീലനം | Training

പരിശീലന കാലാവധി 30 ദിവസം. പ്രായം 18 - 49
Training
Updated on

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്റെ സൗജന്യ പരിശീലനം ഡിസംബര്‍ 10 മുതല്‍. പരിശീലന കാലാവധി 30 ദിവസം. പ്രായം 18 - 49. ഫോണ്‍: 0468 2270243, 04682992293.(Training)

Related Stories

No stories found.
Times Kerala
timeskerala.com