മലപ്പുറം : കേരളത്തിലെ സ്‌കൂളുകളിൽ സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് പോസ്റ്റിട്ട മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.(Zumba dance in Schools of Kerala)
ടി കെ അഷ്‌റഫിനാണ് സസ്‌പെൻഷൻ ലഭിച്ചത്. സ്‌കൂൾ അധികൃതർ ഇയാൾക്കെതിരെ നടപടി എടുത്തത് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശ പ്രകാരമാണ്.
എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകനാണ് അദ്ദേഹം.