ജനുവരി 7 മുതൽ 13 വരെ നടന്നുവരുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയും മ്യൂസിയങ്ങളും 12ന് (തിങ്കളാഴ്ച) തുറന്ന് പ്രവർത്തിച്ചതിനാൽ അതിനു പകരമായി 14ന് (ബുധൻ) അവധിയാണെന്ന് ഡയറക്ടർ അറിയിച്ചു. (Zoo)