കൊച്ചി : യൂട്യൂബർ റിൻസി എം ഡി എം എയുമായി പിടിയിലായ സംഭവത്തിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് റിൻസി ജോലി ചെയ്‌തിരുന്ന ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്. (Youtuber Rincy arrested with MDMA)
അവർ കമ്പനിയിലെ സ്ഥിര ജീവനക്കാരി അല്ലെന്നും, ലഹരി ഉപയിഗിച്ചയാൾ ആണെന്ന് അറിയില്ലായിരുന്നുവെന്നും കമ്പനി ഉടമ വ്യക്തമാക്കി.
സ്ഥാപനത്തിൻ്റെ പേര് മോശമായി ചിത്രീകരിക്കരുത് എന്നാണ് ഇവർ ആവശ്യപ്പെട്ടത്.