Jyoti Malhotra : വന്ദേഭാരതിൻ്റെ ഉദ്ഘാടന വേളയിലും ജ്യോതി മൽഹോത്ര: വീഡിയോയിൽ പ്രമുഖ BJP നേതാക്കളും!

കേരളത്തിലേക്ക് പാക് ചാരയെ കൊണ്ട് വന്ന സംഭവം ബി ജെ പി ദേശീയ തലത്തിൽ വൻ ചർച്ചയാക്കിയിരുന്നു.
Jyoti Malhotra : വന്ദേഭാരതിൻ്റെ ഉദ്ഘാടന വേളയിലും ജ്യോതി മൽഹോത്ര: വീഡിയോയിൽ പ്രമുഖ BJP നേതാക്കളും!
Published on

തിരുവനന്തപുരം : പാക് ചാരവൃത്തി കേസിൽ പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര വന്ദേഭാരത് ട്രെയിനിൻ്റെ ഉദ്‌ഘാടന വേളയിലും കേരളത്തിലെത്തി. ഇവരുടെ വീഡിയോയിൽ വി മുരളീധരനും ഉണ്ട്. (YouTuber Jyoti Malhotra's Kerala visit )

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിൻ്റെ ഉദ്‌ഘാടന ദിനത്തിനായിരുന്നു ഇത്. കേരളത്തിലേക്ക് പാക് ചാരയെ കൊണ്ട് വന്ന സംഭവം ബി ജെ പി ദേശീയ തലത്തിൽ വൻ ചർച്ചയാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഈ വിവരം പുറത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com