മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു|youth died

കൂമുള്ളി ചിറക്കര സ്വദേശി ഹബീബ്(33) ആണ് മരണപ്പെട്ടത്.
death
Published on

കോഴിക്കോട്: ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂമുള്ളി ചിറക്കര സ്വദേശി ഹബീബ്(33) ആണ് മരണപ്പെട്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com