Youth Congress : വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

നടപടി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്.
Youth Congress workers get anticipatory bail in fake Identity card case
Published on

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിലെടുത്ത കേസിൽ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. പ്രതികളായ നാലു പേർക്കാണ് ജാമ്യം ലഭിച്ചത്. (Youth Congress workers get anticipatory bail in fake Identity card case )

മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി. നുബിൻ ബിനു, ജിഷ്ണു, അശ്വവന്ത്, ചാർലി ഡാനിയൽ എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

നടപടി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. നേരത്തെ ഈ കേസിൽ 7 പ്രതികൾക്ക് സി ജെ എം കോടതി ജാമ്യം നൽകിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com