Youth Congress : 'തോളിൽ തട്ടി അഭിനന്ദിച്ചില്ല എങ്കിലും ചവിട്ടി താഴ്ത്താൻ ശ്രമിക്കരുത്': PJ കുര്യന് മറുപടിയുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ഉപാധ്യക്ഷൻ

കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം നഷ്ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയിൽ വന്ന് യൂത്ത് കോൺഗ്രസ് പോരാ എന്ന് പറഞ്ഞത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നാണ് ഫർസിൻ മജീദ് പറഞ്ഞത്
Youth Congress : 'തോളിൽ തട്ടി അഭിനന്ദിച്ചില്ല എങ്കിലും ചവിട്ടി താഴ്ത്താൻ ശ്രമിക്കരുത്': PJ കുര്യന് മറുപടിയുമായി യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ഉപാധ്യക്ഷൻ
Published on

കണ്ണൂർ : യൂത്ത് കോൺഗ്രസിനെ വിമർശിക്കുകയും എസ് എഫ് ഐയെ പുകഴ്ത്തുകയും ചെയ്ത കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന് ചുട്ട മറുപടിയുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ഉപാധ്യക്ഷൻ രംഗത്തെത്തി. (Youth Congress to PJ Kurien)

കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം നഷ്ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയിൽ വന്ന് യൂത്ത് കോൺഗ്രസ് പോരാ എന്ന് പറഞ്ഞത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നാണ് ഫർസിൻ മജീദ് പറഞ്ഞത്. പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ അഭിനന്ദിച്ചില്ലെങ്കിലും ചവിട്ടിത്താഴ്ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com