Youth Congress : 'പോലീസിനെ തീപ്പന്തം എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു' : ക്ലിഫ് ഹൗസിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ 28 പേർക്കെതിരെ വധശ്രമത്തിന് കേസ്

കേസിൽ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല എന്നിവരടക്കം പ്രതി ചേർക്കപ്പെട്ടു.
Youth Congress : 'പോലീസിനെ തീപ്പന്തം എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു' : ക്ലിഫ് ഹൗസിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ 28 പേർക്കെതിരെ വധശ്രമത്തിന് കേസ്
Published on

തിരുവനന്തപുരം : കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. മ്യൂസിയം പോലീസ് 28 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. (Youth Congress protest to Cliff House)

തീപ്പന്തമെറിഞ്ഞ് പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇത്. കേസിൽ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല എന്നിവരടക്കം പ്രതി ചേർക്കപ്പെട്ടു.

അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രിയിൽ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത് ഷാഫി പറമ്പിലിനെ വടകരയിൽ വച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞു നിർത്തിയതിൽ പ്രതിഷേധിച്ചാണ്.

Related Stories

No stories found.
Times Kerala
timeskerala.com