പത്തനംതിട്ട : ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ. (Youth Congress Pathanamthitta District Secretary arrested)
വീട്ടിലെത്തിയാണ് പോലീസ് ജിതിൻ സി നൈനാനെ അറസ്റ്റ് ചെയ്തത്. പോലീസിനെ തടഞ്ഞു കൊണ്ട് പ്രവർത്തകർ പ്രതിഷേധം നടത്തി. പോലീസ് ബസിൻ്റെ ചില്ല് തകർത്തുവെന്നാണ് കേസ്.