Kerala
Youth Congress : കുന്നംകുളം കസ്റ്റഡി മർദ്ദന കേസ് : സുജിത്തിന് വിവാഹ സമ്മാനങ്ങളുമായി കോൺഗ്രസ്
തൻ്റെ കഴുത്തിലുള്ള സ്വർണ്ണമാലയാണ് ഡി സി സി അധ്യക്ഷൻ ജോസഫ് ടാജറ്റ് ഊരി നൽകിയത്. നേരത്തെ കെ സി വേണുഗോപാൽ അദ്ദേഹത്തിന് സ്വർണ്ണമോതിരം സമ്മാനിച്ചിരുന്നു
തൃശൂർ : കുന്നംകുളത്ത് പോലീസ് അതിക്രമത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിന് വിവാഹ സമ്മാനവുമായി കോൺഗ്രസ്. ജനകീയ സദസ്സിലാണ് സ്നേഹസമ്മാനം നൽകിയത്. (Youth Congress leader brutally beaten by police in Thrissur)
തൻ്റെ കഴുത്തിലുള്ള സ്വർണ്ണമാലയാണ് ഡി സി സി അധ്യക്ഷൻ ജോസഫ് ടാജറ്റ് ഊരി നൽകിയത്. നേരത്തെ കെ സി വേണുഗോപാൽ അദ്ദേഹത്തിന് സ്വർണ്ണമോതിരം സമ്മാനിച്ചിരുന്നു. സുജിത്തിൻ്റെ വിവാഹം അടുത്ത മാസം 31നാണ്.