തിരുവനന്തപുരം : തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. കുറ്റക്കാരായ പോലീസുകാരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം. (Youth Congress leader attacked by Police in Thrissur)
നിയമം അനുശാസിക്കുന്ന ശിക്ഷ ഇവർക്ക് നൽകണമെന്നും, യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനോടും ജനങ്ങളോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.