Youth congress : പ്രതിനിധികൾ എതിർപ്പ് അറിയിച്ചു: യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായ പരിധി 35 ആയി തുടരും

നാൽപ്പത് വയസ് ആക്കണമെന്നുള്ള പ്രമേയം പാസാക്കിയെന്ന പ്രചരണം തെറ്റാണെന്നും കമ്മിറ്റി വ്യക്തമാക്കി
Youth congress : പ്രതിനിധികൾ എതിർപ്പ് അറിയിച്ചു: യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായ പരിധി 35 ആയി തുടരും
Published on

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും. ഇത് നാൽപ്പത് ആക്കണമെന്നുള്ള ആവശ്യം തള്ളി. (Youth congress age limit )

നാൽപ്പത് വയസ് ആക്കണമെന്നുള്ള പ്രമേയം പാസാക്കിയെന്ന പ്രചരണം തെറ്റാണെന്നും കമ്മിറ്റി വ്യക്തമാക്കി. വിഷയത്തിൽ 12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും എതിർപ്പ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com