Youth Congress : 'ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിൽ, നേതാക്കൾ അപഹാസ്യരാകരുത്': യൂത്ത് കോൺഗ്രസ്

പ്രമേയത്തിൽ യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശുപാർശയും ഉൾപ്പെടുത്തി.
Youth Congress : 'ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിൽ, നേതാക്കൾ അപഹാസ്യരാകരുത്': യൂത്ത് കോൺഗ്രസ്
Published on

തിരുവനന്തപുരം : നേതാക്കൾ അപഹാസ്യരാകരുതെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ്. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നാണ് അവർ പറഞ്ഞത്. (Youth Congress against Captain and Major titles in Congress)

നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടായെന്നും യൂത്ത് കോൺഗ്രസ് പറയുന്നു. ജനത്തിന് മുൻപിൽ അവമതിപ്പ് സൃഷ്ടിക്കുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്ന് പ്രതിനിധികൾ ആവശ്യമുയർത്തി.

പ്രമേയത്തിൽ യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശുപാർശയും ഉൾപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com