ചെക്ക് പോസ്റ്റിൽ മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ |drugs seized

കണ്ണൂർ തളിപ്പറമ്പ് പരിയാരം പുഷ്പഗിരി മുഹമ്മദ് ഹാഫിസ്(26) ആണ് പിടിയിലായത്.
drugs seized
Published on

വാളയാർ: വാളയാർ ചെക്ക് പോസ്റ്റിൽ 13.5 ഗ്രാം മെത്താംഫെറ്റമിനുമായിയുവാവ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് പരിയാരം പുഷ്പഗിരി മുഹമ്മദ് ഹാഫിസ്(26) ആണ് പിടിയിലായത്.

എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ സ്വകാര്യ ബസിൽ കടത്തിയ ലഹരി വസ്തുവാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.വ്യാപകമായി ലഹരി കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ചെക്ക് പോസ്റ്റിൽ ശക്തമായ പരിശോധനയാണ് നടത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com