തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ | Drugs seized

കാറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നാണ് പിടികൂടിയത്.
MDMA seized
Published on

തിരുവനന്തപുരം : തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ.തിരുമല സ്വദേശി മിഥുൻ വില്യംസാണ് പിടിയിലായത്.എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

കാറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നാണ് പിടികൂടിയത്. 40 ഗ്രാം എം.ഡി.എം.എ, 2 ഗ്രാം കോക്കൈൻ , 25 ഗ്രാം കഞ്ചാവ്‌ എന്നിവ പിടിച്ചെടുത്തു. എക്‌സൈസ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് പിടികൂടിയത്. വാണിജ്യ അടിസ്ഥാനത്തിലുള്ള മയക്കുമരുന്നാണ് പിടികൂടിയത്

Related Stories

No stories found.
Times Kerala
timeskerala.com