കൊല്ലം: അഞ്ചു ലക്ഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ . ഇരവിപുരം പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ ആണ് പിടിയിലായത്. കൊല്ലം നഗരത്തിൽ വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് വെസ്റ്റ് പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.