തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​ക്കു​ന്നി​ലെ കി​ളി​യം​തൊ​ടി രു​ഗ് മി​ണി അ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ര​ണ്ട് ബം​ഗാ​ളി സ്വ​ദേ​ശി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്
തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ
Published on

നി​ല​മ്പൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ണ​വും മോ​ഷ്ടി​ക്കു​ന്ന യു​വാ​വ് നി​ല​മ്പൂ​രി​ൽ പി​ടി​യി​ൽ. പാ​ണ്ടി​ക്കാ​ട് കൊ​ള​പ​റ​മ്പ് കു​ന്നു​മ്മ​ൽ സു​നി​ൽ ബാ​ബു എ​ന്ന സു​നീ​ർ ബാ​ബു​വി​നെ​യാ​ണ് (41) നി​ല​മ്പൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​ക്കു​ന്നി​ലെ കി​ളി​യം​തൊ​ടി രു​ഗ് മി​ണി അ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ര​ണ്ട് ബം​ഗാ​ളി സ്വ​ദേ​ശി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ വി​ല​പി​ടി​പ്പു​ള്ള ര​ണ്ട് മൊ​ബൈ​ലു​ക​ളും 27,000 രൂ​പ​യും സു​നീ​ർ ബാ​ബു മോ​ഷ്ടി​ച്ചു.

പ​ണി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സ​മീ​പി​ക്കു​ക​യും പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി ക​രാ​റു​കാ​ര​നും കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യെ​ന്നും ച​മ​ഞ്ഞ് പ​ല​വി​ധ പ​ണി​ക​ൾ ചെ​യ്യാ​ൻ ആ​വ​ശ‍്യ​പ്പെ​ടും.

Related Stories

No stories found.
Times Kerala
timeskerala.com