തൃശ്ശൂർ : പച്ചക്കറി ലോറിയിൽ സ്പിരിറ്റ് കടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സുരാജ (34) നെ സ്പിരിറ്റുമായി തൃശൂർ ഡാൻസാഫ് സംഘം പിടികൂടിയത്.
ശനിയാഴ്ച പുലർച്ചെ കൊടകര പേരാമ്പ്രയിൽ നിന്നാണ് പ്രതി പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി നിറച്ച മിനി ലോറിയിലായിൽ 80 ഓളം കാനുകളിലായാണ് സ്പിരിറ്റ് കടത്തിയത്. 2700 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്.