തൃശൂർ: തൃശൂർ ചാഴൂരിൽ യുവതിയെ നിലയിൽ കണ്ടെത്തി. ചാഴൂർ സ്വദേശിനി നേഹ ( 22) ആണ് മരണപ്പെട്ടത്.
ഏഴ് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മാളയിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നേഹ.