ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 15

computer courses
Published on

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന മെഡിക്കൽ കോഡിംഗ് ഉൾപ്പെട്ട ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 15. വിശദവിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 0471-2325101, 9142041102,8281114464.

Related Stories

No stories found.
Times Kerala
timeskerala.com