Yogesh Gupta : 'സർക്കുലർ നിയമ വിരുദ്ധം, വിജിലൻസ് മാനുവലിന് എതിര്': യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ തിരുത്തി മനോജ് എബ്രഹാം

നിലവിലെ നിർദ്ദേശം നിയമയുദ്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Yogesh Gupta : 'സർക്കുലർ നിയമ വിരുദ്ധം, വിജിലൻസ് മാനുവലിന് എതിര്': യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ തിരുത്തി മനോജ് എബ്രഹാം
Published on

തിരുവനന്തപുരം : മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ തിരുത്തി നിലവിലെ ഡയറക്ടർ മനോജ് എബ്രഹാം. ഇത് നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ എസ് പിമാർ തീർപ്പിലാക്കണമെന്നാണ് സർക്കുലറാണ്. (Yogesh Gupta's circular)

യോഗേഷ് ഗുപ്ത പറഞ്ഞിരുന്നത് തനിക്ക് ഉന്നത ഉദ്യോഗസ്ഥരുടെ ഫയൽ മാത്രം അയച്ചാൽ മതിയെന്നാണ്. എന്നാൽ ഇത് നിയമവിരുദ്ധവും വിജിലൻസ് മാനുവലിന് എതിരും ആണെന്ന് പറഞ്ഞ മനോജ് എബ്രഹാം, എല്ലാ ഫയലും അന്തിമ തീർപ്പാക്കേണ്ടത് ഡയറക്ടർ തന്നെയാണെന്ന് എസ് പിമാർക്ക് നിർദേശം നൽകി.

കൂടാതെ, നിലവിലെ നിർദ്ദേശം നിയമയുദ്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com