യെ​ച്ചൂ​രി​യു​ടെ മൃ​ത​ദേ​ഹം എ​യിം​സി​ന് വി​ട്ടു ന​ൽ​കും

യെ​ച്ചൂ​രി​യു​ടെ മൃ​ത​ദേ​ഹം എ​യിം​സി​ന് വി​ട്ടു ന​ൽ​കും
Published on

ന്യൂ​ഡ​ൽ​ഹി : അ​ന്ത​രി​ച്ച സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മൃ​ത​ദേ​ഹം ഡ​ൽ​ഹി എ​യിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പ​ഠ​ന​ത്തി​ന് വി​ട്ടു ന​ൽ​കും.

മൃ​ത​ദേ​ഹം 14ന് ​ഡ​ൽ​ഹി എ​കെ​ജി ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെച്ച ശേ​ഷ​മാ​യി​രി​ക്കും മൃ​ത​ദേ​ഹം എ​യിം​സി​ന് വി​ട്ടു ന​ൽ​കു​ക. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച്ച​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയവെയാണ് അദ്ദേഹം മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com