പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു |accident death

കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരണപ്പെട്ടത്.
death
Published on

കോട്ടയം : കുറുപ്പന്തറ മണ്ണാറപ്പാറ സെൻ്റ് സേവ്യഴ്സ് പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം. കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരണപ്പെട്ടത്.

പള്ളിയുടെ മേൽക്കൂരയുടെ അറ്റകുറ്റ പണികൾ നടത്താൻ കയറിയതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com